സങ്കീർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+ പ്രവൃത്തികൾ 2:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 അതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട്, ക്രിസ്തുവിനെ ശവക്കുഴിയിൽ* ഉപേക്ഷിക്കില്ല, ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല എന്നു ദാവീദ് പറഞ്ഞു.+
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
31 അതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട്, ക്രിസ്തുവിനെ ശവക്കുഴിയിൽ* ഉപേക്ഷിക്കില്ല, ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല എന്നു ദാവീദ് പറഞ്ഞു.+