സങ്കീർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+ ലൂക്കോസ് 24:45, 46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 അതു കഴിഞ്ഞ്, തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ യേശു അവരുടെ മനസ്സുകൾ മുഴുവനായി തുറന്നു.+ 46 യേശു അവരോടു പറഞ്ഞു: “ക്രിസ്‌തു കഷ്ടപ്പാടുകൾ സഹിക്കണമെന്നും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർക്കണമെന്നും എഴുതിയിട്ടുണ്ട്.+
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
45 അതു കഴിഞ്ഞ്, തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ യേശു അവരുടെ മനസ്സുകൾ മുഴുവനായി തുറന്നു.+ 46 യേശു അവരോടു പറഞ്ഞു: “ക്രിസ്‌തു കഷ്ടപ്പാടുകൾ സഹിക്കണമെന്നും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർക്കണമെന്നും എഴുതിയിട്ടുണ്ട്.+