വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 5:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “‘മീതെ ആകാശ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഭൂമിക്കു കീഴെ വെള്ളത്തി​ലോ ഉള്ള എന്തി​ന്റെ​യെ​ങ്കി​ലും രൂപമോ വിഗ്ര​ഹ​മോ നീ ഉണ്ടാക്ക​രുത്‌.+

  • യശയ്യ 37:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അവർ അവരുടെ ദൈവ​ങ്ങളെ ചുട്ടുകളയുകയും+ ചെയ്‌തു. കാരണം അവ ദൈവ​ങ്ങ​ളാ​യി​രു​ന്നില്ല, മനുഷ്യ​ന്റെ പണിയായ+ വെറും കല്ലും മരവും മാത്ര​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അവർക്ക്‌ അവയെ നശിപ്പി​ക്കാൻ കഴിഞ്ഞത്‌.

  • യശയ്യ 40:18-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ദൈവത്തെ നിങ്ങൾ ആരോടു താരത​മ്യം ചെയ്യും?+

      ഏതു രൂപ​ത്തോ​ടു സാദൃ​ശ്യ​പ്പെ​ടു​ത്തും?+

      19 ശില്‌പി ഒരു വിഗ്രഹം* വാർത്തു​ണ്ടാ​ക്കു​ന്നു,

      ലോഹ​പ്പ​ണി​ക്കാ​രൻ അതിന്മേൽ സ്വർണം പൊതി​യു​ന്നു,+

      അയാൾ അതു വെള്ളി​ച്ച​ങ്ങ​ല​കൾകൊണ്ട്‌ അലങ്കരി​ക്കു​ന്നു.

      20 സംഭാവന നൽകാൻ അയാൾ ഒരു മരം കണ്ടെത്തു​ന്നു,+

      ദ്രവി​ച്ചു​പോ​കാത്ത ഒരു മരം തിര​ഞ്ഞെ​ടു​ക്കു​ന്നു.

      മറിഞ്ഞു​വീ​ഴാ​ത്ത ഒരു രൂപം കൊത്തിയുണ്ടാക്കാൻ+

      അയാൾ ഒരു വിദഗ്‌ധ​ശി​ല്‌പി​യെ തേടുന്നു.

  • യശയ്യ 46:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 നിങ്ങൾ എന്നെ ആരോട്‌ ഉപമി​ക്കും? എന്നെ ആർക്കു തുല്യ​നാ​ക്കും? ആരുമാ​യി താരത​മ്യം ചെയ്യും?+

      എന്നെ​പ്പോ​ലെ ആരെങ്കി​ലു​മു​ണ്ടോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക