വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “‘നിങ്ങൾ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ ഉണ്ടാക്ക​രുത്‌.+ വിഗ്രഹമോ* പൂജാ​സ്‌തം​ഭ​മോ സ്ഥാപി​ക്ക​രുത്‌. നിങ്ങളു​ടെ ദേശത്ത്‌+ ഏതെങ്കി​ലും ശിലാരൂപം+ പ്രതി​ഷ്‌ഠിച്ച്‌ അതിന്റെ മുന്നിൽ കുമ്പി​ടു​ക​യു​മ​രുത്‌.+ കാരണം ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.

  • ആവർത്തനം 4:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “അതു​കൊണ്ട്‌ വഷളത്തം പ്രവർത്തി​ക്കാ​തി​രി​ക്കാൻ നിങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കണം. യഹോവ ഹോ​രേ​ബിൽവെച്ച്‌ തീയുടെ നടുവിൽനി​ന്ന്‌ നിങ്ങ​ളോ​ടു സംസാ​രിച്ച ദിവസം നിങ്ങൾ രൂപ​മൊ​ന്നും കണ്ടില്ല​ല്ലോ. 16 അതിനാൽ എന്തി​ന്റെ​യെ​ങ്കി​ലും പ്രതീ​ക​മായ ഒരു രൂപം കൊത്തി​യു​ണ്ടാ​ക്കി നിങ്ങൾ വഷളത്തം പ്രവർത്തി​ക്ക​രുത്‌. ആണി​ന്റെ​യോ പെണ്ണിന്റെയോ+

  • ആവർത്തനം 4:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​മാ​യി ചെയ്‌ത ഉടമ്പടി നിങ്ങൾ ഒരിക്ക​ലും മറന്നു​ക​ള​യ​രുത്‌.+ നിങ്ങളു​ടെ ദൈവ​മായ യഹോവ വിലക്കിയ ഏതെങ്കി​ലും രൂപം നിങ്ങൾ കൊത്തി​യു​ണ്ടാ​ക്ക​രുത്‌.+

  • ആവർത്തനം 27:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “‘ശില്‌പിയുടെ* പണിയായ ഒരു വിഗ്രഹം ഉണ്ടാക്കുകയോ+ ഒരു ലോഹ​പ്ര​തിമ വാർത്തുണ്ടാക്കുകയോ+ ചെയ്‌തി​ട്ട്‌ യഹോ​വ​യ്‌ക്ക്‌ അറപ്പുള്ള ആ വസ്‌തു+ മറച്ചു​വെ​ക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’* എന്നു പറയണം.)

  • പ്രവൃത്തികൾ 17:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “അതു​കൊണ്ട്‌, നമ്മൾ ദൈവ​ത്തി​ന്റെ മക്കളായ സ്ഥിതിക്ക്‌,+ മനുഷ്യ​രായ നമ്മുടെ കലാവി​രു​തും ഭാവന​യും കൊണ്ട്‌ പൊന്നി​ലോ വെള്ളി​യി​ലോ കല്ലിലോ തീർത്ത എന്തെങ്കി​ലും​പോ​ലെ​യാ​ണു ദൈവം എന്നു വിചാ​രി​ക്ക​രുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക