യോവേൽ 2:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അതിനു ശേഷം ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും;+നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും,നിങ്ങൾക്കിടയിലെ പ്രായമായവർ സ്വപ്നങ്ങളുംചെറുപ്പക്കാർ ദിവ്യദർശനങ്ങളും കാണും.+ പ്രവൃത്തികൾ 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ‘ദൈവം പറയുന്നു: “അവസാനകാലത്ത് ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിൽ കുറച്ച് പകരും. നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും; നിങ്ങൾക്കിടയിലെ ചെറുപ്പക്കാർ ദിവ്യദർശനങ്ങളും പ്രായമായവർ സ്വപ്നങ്ങളും കാണും.+ 1 കൊരിന്ത്യർ 11:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്നാൽ ഒരു സ്ത്രീ തല മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ+ ചെയ്യുന്നെങ്കിൽ അവൾ തന്റെ തലയെ അപമാനിക്കുകയാണ്. തല മുണ്ഡനം ചെയ്തവൾക്കു തുല്യയാണ് ആ സ്ത്രീ.
28 അതിനു ശേഷം ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും;+നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും,നിങ്ങൾക്കിടയിലെ പ്രായമായവർ സ്വപ്നങ്ങളുംചെറുപ്പക്കാർ ദിവ്യദർശനങ്ങളും കാണും.+
17 ‘ദൈവം പറയുന്നു: “അവസാനകാലത്ത് ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിൽ കുറച്ച് പകരും. നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും; നിങ്ങൾക്കിടയിലെ ചെറുപ്പക്കാർ ദിവ്യദർശനങ്ങളും പ്രായമായവർ സ്വപ്നങ്ങളും കാണും.+
5 എന്നാൽ ഒരു സ്ത്രീ തല മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ+ ചെയ്യുന്നെങ്കിൽ അവൾ തന്റെ തലയെ അപമാനിക്കുകയാണ്. തല മുണ്ഡനം ചെയ്തവൾക്കു തുല്യയാണ് ആ സ്ത്രീ.