വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 28:17-19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 മൂന്നു ദിവസം കഴിഞ്ഞ്‌ പൗലോ​സ്‌ ജൂതന്മാ​രു​ടെ പ്രമാ​ണി​മാ​രെ വിളി​ച്ചു​കൂ​ട്ടി. അവർ വന്നപ്പോൾ പൗലോ​സ്‌ പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ഞാൻ നമ്മുടെ ജനത്തി​നോ നമ്മുടെ പൂർവി​ക​രു​ടെ ആചാര​ങ്ങൾക്കോ എതിരാ​യി ഒന്നും ചെയ്‌തി​ട്ടില്ല.+ എന്നിട്ടും യരുശ​ലേ​മിൽവെച്ച്‌ ഒരു തടവു​കാ​ര​നാ​യി എന്നെ റോമാ​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ചു.+ 18 വിസ്‌തരിച്ചുകഴിഞ്ഞപ്പോൾ+ മരണശിക്ഷ അർഹി​ക്കു​ന്ന​തൊ​ന്നും ഞാൻ ചെയ്‌തി​ട്ടി​ല്ലെന്ന്‌ അവർക്കു മനസ്സി​ലാ​യി.+ അതു​കൊണ്ട്‌ എന്നെ വിട്ടയ​യ്‌ക്കാൻ അവർ ആഗ്രഹി​ച്ചു. 19 എന്നാൽ ജൂതന്മാർ അതിനെ എതിർത്ത​പ്പോൾ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ഞാൻ നിർബ​ന്ധി​ത​നാ​യി.+ അല്ലാതെ എന്റെ ജനതയ്‌ക്കെ​തി​രെ എന്തെങ്കി​ലും പരാതി​യു​ള്ള​തു​കൊ​ണ്ടല്ല ഞാൻ അതു ചെയ്‌തത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക