വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഈ 12 പേരെ യേശു അയച്ചു. അവർക്ക്‌ ഈ നിർദേ​ശ​ങ്ങ​ളും കൊടു​ത്തു:+ “ജൂതന്മാ​ര​ല്ലാ​ത്ത​വ​രു​ടെ പ്രദേ​ശത്തേക്കു പോകു​ക​യോ ശമര്യ​യി​ലെ ഏതെങ്കി​ലും നഗരത്തിൽ കടക്കു​ക​യോ അരുത്‌;+ 6 പകരം ഇസ്രായേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടുത്ത്‌ മാത്രം പോകുക.+

  • പ്രവൃത്തികൾ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ പത്രോ​സ്‌ മറ്റ്‌ 11 അപ്പോസ്‌തലന്മാരോടൊപ്പം+ എഴു​ന്നേ​റ്റു​നിന്ന്‌ അവരോ​ട്‌ ഉറക്കെ പറഞ്ഞു: “യഹൂദ്യ​പു​രു​ഷ​ന്മാ​രേ, യരുശ​ലേം​നി​വാ​സി​കളേ, ഇതു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക; ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കൂ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക