വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഗലാത്യർ 2:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പക്ഷേ നിയമം* ആവശ്യപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​ലൂടെയല്ല, യേശുക്രിസ്‌തുവിലുള്ള+ വിശ്വാസത്തിലൂടെ+ മാത്ര​മാണ്‌ ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നതെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്യു​ന്ന​തി​ലൂടെയല്ല, ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കാൻ നമ്മളും ക്രിസ്‌തുയേ​ശു​വിൽ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കു​ന്നു. നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്യു​ന്ന​തി​ലൂ​ടെ ആരെയും നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കി​ല്ല​ല്ലോ.+

  • ഗലാത്യർ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ആരെയും നിയമ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദൈവ​സ​ന്നി​ധി​യിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നില്ല എന്നതും വ്യക്തമാ​ണ്‌.+ കാരണം, “നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും”+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക