വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 3:20-22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അതിനാൽ നിയമം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നതു​കൊണ്ട്‌ ആരെയും ദൈവ​ത്തി​ന്റെ മുന്നിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കില്ല.+ നിയമ​ത്തിൽനിന്ന്‌ പാപ​ത്തെ​ക്കു​റിച്ച്‌ ശരിയായ* അറിവ്‌ ലഭിക്കു​ന്നു എന്നു മാത്രമേ ഉള്ളൂ.+

      21 എന്നാൽ നിയമ​വും പ്രവാ​ച​ക​ന്മാ​രും സാക്ഷ്യപ്പെടുത്തുന്നതുപോലെ+ നിയമം കൂടാ​തെ​തന്നെ ഇപ്പോൾ ദൈവ​ത്തി​ന്റെ നീതി വെളി​പ്പെ​ട്ടി​രി​ക്കു​ന്നു.+ 22 അതെ, വിശ്വ​സി​ക്കുന്ന എല്ലാവർക്കും​വേണ്ടി യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ ദൈവ​നീ​തി വെളി​പ്പെ​ട്ടി​രി​ക്കു​ന്നു. കാരണം ദൈവ​ത്തി​ന്റെ മുമ്പാകെ ആർക്കും ഒരു വ്യത്യാ​സ​വു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക