വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 3:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അങ്ങനെ അവനെ എടുത്ത നിലത്ത്‌+ കൃഷി ചെയ്യേ​ണ്ട​തി​നു ദൈവ​മായ യഹോവ മനുഷ്യ​നെ ഏദെൻ തോട്ടത്തിൽനിന്ന്‌+ പുറത്താ​ക്കി. 24 മനുഷ്യനെ ഇറക്കി​വി​ട്ടശേഷം, ജീവവൃ​ക്ഷ​ത്തിലേ​ക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ട​ത്തി​നു കിഴക്ക്‌ കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലി​ക്കുന്ന വായ്‌ത്ത​ല​യുള്ള, കറങ്ങിക്കൊ​ണ്ടി​രി​ക്കുന്ന ഒരു വാളും സ്ഥാപിച്ചു.

  • ആവർത്തനം 17:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അയാളെ കൊല്ലാൻ അയാൾക്കു നേരെ ആദ്യം കൈ ഉയർത്തു​ന്നതു സാക്ഷി​ക​ളാ​യി​രി​ക്കണം. അതിനു ശേഷം ജനത്തിന്റെ കൈ അയാൾക്കു നേരെ ഉയരണം. നിങ്ങൾക്കി​ട​യിൽനിന്ന്‌ നിങ്ങൾ തിന്മ നീക്കി​ക്ക​ള​യണം.+

  • തീത്തോസ്‌ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 സഭയിൽ തെറ്റായ ഉപദേശം പ്രചരിപ്പിക്കുന്നയാൾക്ക്‌+ ഒരു പ്രാവ​ശ്യം താക്കീതു* കൊടു​ക്കുക. രണ്ടാമത്‌ ഒന്നുകൂ​ടെ താക്കീതു കൊടുത്തിട്ടും+ കൂട്ടാ​ക്കു​ന്നില്ലെ​ങ്കിൽ അയാളെ തീർത്തും ഒഴിവാ​ക്കുക.+

  • 2 യോഹന്നാൻ 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഈ ഉപദേ​ശ​വു​മാ​യി​ട്ട​ല്ലാ​തെ ആരെങ്കി​ലും നിങ്ങളു​ടെ അടുത്ത്‌ വന്നാൽ അയാളെ വീട്ടിൽ സ്വീകരിക്കാനോ+ അഭിവാ​ദനം ചെയ്യാ​നോ പാടില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക