വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 17:2-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങ​ളി​ലൊ​ന്നിൽ ഒരു പുരു​ഷ​നോ സ്‌ത്രീ​യോ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. അയാൾ ആ ദുഷ്‌പ്ര​വൃ​ത്തി വിട്ടു​മാ​റാ​തെ ദൈവ​ത്തി​ന്റെ ഉടമ്പടി ലംഘിക്കുകയും+ 3 വഴിതെറ്റി എന്റെ കല്‌പ​ന​യ്‌ക്കു വിരുദ്ധമായി+ അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അവയു​ടെ​യോ സൂര്യ​ന്റെ​യോ ചന്ദ്ര​ന്റെ​യോ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ങ്ങ​ളു​ടെ​യോ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്യുന്നു.+ 4 ഇക്കാര്യം ആരെങ്കി​ലും നിങ്ങളെ അറിയി​ക്കു​ക​യോ നിങ്ങൾ അതെക്കു​റിച്ച്‌ കേൾക്കു​ക​യോ ചെയ്‌താൽ നിങ്ങൾ സമഗ്ര​മായ ഒരു അന്വേ​ഷണം നടത്തണം. ഇങ്ങനെ​യൊ​രു മ്ലേച്ഛകാ​ര്യം ഇസ്രാ​യേ​ലിൽ നടന്നെന്നു സ്ഥിരീകരിച്ചാൽ+ 5 തിന്മ ചെയ്‌ത ആ പുരു​ഷ​നെ​യോ സ്‌ത്രീ​യെ​യോ നഗരക​വാ​ട​ത്തിൽ കൊണ്ടു​വ​രണം. എന്നിട്ട്‌ ആ വ്യക്തിയെ കല്ലെറി​ഞ്ഞ്‌ കൊല്ലണം.+

  • റോമർ 16:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 സഹോദരങ്ങളേ, നിങ്ങൾ പഠിച്ച ഉപദേ​ശ​ത്തി​നു വിരു​ദ്ധ​മാ​യി ഭിന്നി​പ്പു​ണ്ടാ​ക്കു​ക​യും വഴി​തെ​റ്റി​ക്കു​ക​യും ചെയ്യു​ന്ന​വരെ സൂക്ഷി​ക്കണം. അവരെ ഒഴിവാ​ക്കുക.+

  • 1 കൊരിന്ത്യർ 5:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നാൽ സഹോ​ദരൻ എന്നു നമ്മൾ വിളി​ക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​യാ​ളോ അത്യാഗ്രഹിയോ+ വിഗ്ര​ഹാ​രാ​ധ​ക​നോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങ​ളോ​ടു പറയു​ന്നത്‌. അയാളുടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക