-
റോമർ 7:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നിയമം അതിൽത്തന്നെ വിശുദ്ധമാണ്. കല്‌പന വിശുദ്ധവും നീതിയുക്തവും നല്ലതും ആണ്.+
13 അങ്ങനെയെങ്കിൽ, ആ നല്ലത്* എന്റെ മരണത്തിനു കാരണമായെന്നോ? ഒരിക്കലുമില്ല! എന്നാൽ പാപം മരണത്തിനു കാരണമായി. ആ നല്ലതിലൂടെ പാപം എനിക്കു മരണം വരുത്തിയതു പാപം എന്താണെന്നു കാണിച്ചുതരാൻവേണ്ടിയാണ്.+ അങ്ങനെ, പാപം എത്ര ഹീനമാണെന്നു കല്പനയിലൂടെ വെളിപ്പെടുന്നു.+
-