വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 11:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 സഹോദരങ്ങളേ, ഈ പാവനരഹസ്യം+ നിങ്ങൾ അറിയാ​തെ​പോ​ക​രു​തെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. കാരണം അത്‌ അറിഞ്ഞി​ല്ലെ​ങ്കിൽ നിങ്ങൾ ബുദ്ധി​മാ​ന്മാ​രാ​ണെന്നു നിങ്ങൾക്കു​തന്നെ തോന്നും. ഇതാണ്‌ ആ പാവന​ര​ഹ​സ്യം: ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ എണ്ണം തികയു​ന്ന​തു​വരെ ഇസ്രാ​യേ​ലിൽ കുറെ​പ്പേ​രു​ടെ മനസ്സ്‌ ഒരു പരിധി​വരെ തഴമ്പി​ച്ചു​പോ​യി​രി​ക്കു​ന്നു.

  • റോമർ 16:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഞാൻ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത​യും യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്ദേശ​വും പാവനരഹസ്യത്തെക്കുറിച്ച്‌+ വെളി​പ്പെ​ടു​ത്തി​ക്കി​ട്ടിയ കാര്യ​ങ്ങ​ളും കാണി​ക്കു​ന്നതു ദൈവ​ത്തി​നു നിങ്ങളെ ശക്തീക​രി​ക്കാ​നാ​കു​മെ​ന്നാണ്‌. ആ പാവന​ര​ഹ​സ്യം ദീർഘ​കാ​ല​മാ​യി മറഞ്ഞി​രു​ന്ന​താ​ണെ​ങ്കി​ലും 26 ഇപ്പോൾ വെളി​പ്പെ​ട്ടി​രി​ക്കു​ന്നു. നിത്യ​നായ ദൈവ​ത്തി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌, തിരു​വെ​ഴു​ത്തി​ലെ പ്രവച​ന​ങ്ങ​ളി​ലൂ​ടെ അത്‌ എല്ലാ ജനതക​ളെ​യും അറിയി​ച്ചി​രി​ക്കു​ന്നു. കാരണം അവരെ​ല്ലാം, തന്നെ വിശ്വ​സി​ക്ക​ണ​മെ​ന്നും ആ വിശ്വാ​സം നിമിത്തം തന്നെ അനുസ​രി​ക്ക​ണ​മെ​ന്നും ആണ്‌ ദൈവ​ത്തി​ന്റെ ആഗ്രഹം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക