15 അതുകൊണ്ടാണ് ക്രിസ്‌തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായത്.+ വിളിക്കപ്പെട്ടവരെ ക്രിസ്‌തു തന്റെ മരണത്തിലൂടെ മോചനവില നൽകി+ ആദ്യത്തെ ഉടമ്പടിയുടെ കീഴിലെ ലംഘനങ്ങളിൽനിന്ന് വിടുവിച്ചു. അവർക്കു നിത്യാവകാശത്തിന്റെ വാഗ്ദാനം ലഭിക്കാൻവേണ്ടിയാണ്+ അങ്ങനെ ചെയ്‌തത്.