എഫെസ്യർ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നമ്മൾ പിഴവുകൾ കാരണം മരിച്ചവരായിരുന്നപ്പോൾത്തന്നെ നമ്മളെ ജീവിപ്പിച്ച് ക്രിസ്തുവിനോടു ചേർത്തു.+ അനർഹദയ കാരണമാണു നിങ്ങൾക്കു രക്ഷ കിട്ടിയത്. എഫെസ്യർ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഈ അനർഹദയകൊണ്ടാണു നിങ്ങൾ വിശ്വാസത്താൽ രക്ഷ പ്രാപിച്ചത്.+ ഈ ക്രമീകരണം ചെയ്‌തതു നിങ്ങളല്ല, ഇതു ദൈവത്തിന്റെ സമ്മാനമാണ്. തീത്തോസ് 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 (അതു നമ്മൾ എന്തെങ്കിലും നീതിപ്രവൃത്തികൾ ചെയ്തിട്ടല്ല,+ ദൈവത്തിനു നമ്മളോടു കരുണ തോന്നിയിട്ടാണ്.)+ നമുക്കു ജീവൻ കിട്ടാനായി നമ്മളെ കഴുകുകയും+ പരിശുദ്ധാത്മാവിനെ* ഉപയോഗിച്ച് പുതുക്കുകയും+ ചെയ്‌ത് ദൈവം നമ്മളെ രക്ഷിച്ചു.
5 നമ്മൾ പിഴവുകൾ കാരണം മരിച്ചവരായിരുന്നപ്പോൾത്തന്നെ നമ്മളെ ജീവിപ്പിച്ച് ക്രിസ്തുവിനോടു ചേർത്തു.+ അനർഹദയ കാരണമാണു നിങ്ങൾക്കു രക്ഷ കിട്ടിയത്.
8 ഈ അനർഹദയകൊണ്ടാണു നിങ്ങൾ വിശ്വാസത്താൽ രക്ഷ പ്രാപിച്ചത്.+ ഈ ക്രമീകരണം ചെയ്‌തതു നിങ്ങളല്ല, ഇതു ദൈവത്തിന്റെ സമ്മാനമാണ്.
5 (അതു നമ്മൾ എന്തെങ്കിലും നീതിപ്രവൃത്തികൾ ചെയ്തിട്ടല്ല,+ ദൈവത്തിനു നമ്മളോടു കരുണ തോന്നിയിട്ടാണ്.)+ നമുക്കു ജീവൻ കിട്ടാനായി നമ്മളെ കഴുകുകയും+ പരിശുദ്ധാത്മാവിനെ* ഉപയോഗിച്ച് പുതുക്കുകയും+ ചെയ്‌ത് ദൈവം നമ്മളെ രക്ഷിച്ചു.