-
1 തിമൊഥെയൊസ് 6:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ആരെങ്കിലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നുള്ള പ്രയോജനകരമായ* നിർദേശത്തിനും+ ദൈവഭക്തിക്കു ചേർന്ന പഠിപ്പിക്കലിനും+ എതിരായി മറ്റൊരു ഉപദേശം പഠിപ്പിക്കുന്നെങ്കിൽ, 4 അയാൾ അഹങ്കാരത്താൽ ചീർത്തിരിക്കുകയാണ്. അയാൾ കാര്യങ്ങൾ മനസ്സിലാക്കുന്നില്ല.+ വാദപ്രതിവാദങ്ങളും വാക്കുകളെക്കുറിച്ചുള്ള തർക്കങ്ങളും+ അയാൾക്ക് ഒരു ഹരമാണ്.* ഇത് അസൂയ, ശണ്‌ഠ, പരദൂഷണം, തെറ്റായ സംശയങ്ങൾ എന്നിവയ്ക്കും
-