യോഹന്നാൻ 14:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യേശു തോമസിനോടു പറഞ്ഞു: “ഞാൻതന്നെയാണു വഴിയും+ സത്യവും+ ജീവനും.+ എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.+ പ്രവൃത്തികൾ 5:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ഇസ്രായേലിനു മാനസാന്തരവും പാപമോചനവും നൽകാനായി+ ദൈവം യേശുവിനെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതുഭാഗത്തേക്ക് ഉയർത്തി.+ എബ്രായർ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എല്ലാം ദൈവത്തിനുവേണ്ടിയും ദൈവത്തിലൂടെയും നിലനിൽക്കുന്നു. തന്റെ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കാനായി+ അവരുടെ രക്ഷാനായകനെ*+ കഷ്ടങ്ങളിലൂടെ പരിപൂർണനാക്കുന്നത്+ ഉചിതമാണെന്നു ദൈവത്തിനു തോന്നി.
6 യേശു തോമസിനോടു പറഞ്ഞു: “ഞാൻതന്നെയാണു വഴിയും+ സത്യവും+ ജീവനും.+ എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.+
31 ഇസ്രായേലിനു മാനസാന്തരവും പാപമോചനവും നൽകാനായി+ ദൈവം യേശുവിനെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതുഭാഗത്തേക്ക് ഉയർത്തി.+
10 എല്ലാം ദൈവത്തിനുവേണ്ടിയും ദൈവത്തിലൂടെയും നിലനിൽക്കുന്നു. തന്റെ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കാനായി+ അവരുടെ രക്ഷാനായകനെ*+ കഷ്ടങ്ങളിലൂടെ പരിപൂർണനാക്കുന്നത്+ ഉചിതമാണെന്നു ദൈവത്തിനു തോന്നി.