സുഭാഷിതങ്ങൾ 29:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഒരുവന്റെ അഹങ്കാരം അവനെ താഴ്ത്തിക്കളയും;+എന്നാൽ താഴ്മയുള്ളവൻ മഹത്ത്വം നേടും.+ മത്തായി 23:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 തന്നെത്തന്നെ ഉയർത്തുന്നവനെ+ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തുന്നവനെയോ+ ദൈവം ഉയർത്തും.