-
3 യോഹന്നാൻ 9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 സഭയ്‌ക്കു ഞാൻ ചില കാര്യങ്ങൾ എഴുതിയിരുന്നു. പക്ഷേ അവരിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ്+ ഞങ്ങളുടെ വാക്കുകളൊന്നും ആദരവോടെ സ്വീകരിക്കുന്നില്ല.+ 10 അതുകൊണ്ട് ഞാൻ അവിടെ വന്നാൽ ദിയൊത്രെഫേസിന്റെ ചെയ്തികൾ ഓർമയിലേക്കു കൊണ്ടുവരും. ദിയൊത്രെഫേസ് ദ്രോഹബുദ്ധിയോടെ ഞങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുനടക്കുന്നു;+ സഹോദരന്മാരെ+ ആദരവോടെ സ്വീകരിക്കാനും തയ്യാറല്ല. അതും പോരാഞ്ഞിട്ട്, അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നവരെ തടയാനും സഭയിൽനിന്ന് പുറത്താക്കാനും നോക്കുന്നു.
-