വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദാനിയേൽ 10:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എങ്കിലും, സത്യലി​ഖി​ത​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞു​ത​രാം. നിങ്ങളു​ടെ പ്രഭുവായ+ മീഖായേലല്ലാതെ+ ഇക്കാര്യ​ങ്ങ​ളിൽ എനിക്ക്‌ ഇത്ര നല്ല പിന്തുണ തരുന്ന മറ്റാരു​മില്ല.

  • ദാനിയേൽ 12:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “നിന്റെ ജനത്തി​നു​വേണ്ടി നിൽക്കുന്ന മഹാപ്രഭുവായ+ മീഖായേൽ*+ ആ സമയത്ത്‌ എഴു​ന്നേൽക്കും.* ഒരു ജനത ഉണ്ടായ​തു​മു​തൽ അതുവരെ ഉണ്ടായി​ട്ടി​ല്ലാത്ത കഷ്ടതയു​ടെ ഒരു കാലം അപ്പോ​ഴു​ണ്ടാ​കും. ആ സമയത്ത്‌ നിന്റെ ജനം, പുസ്‌ത​ക​ത്തിൽ പേര്‌ എഴുതി​ക്കാ​ണുന്ന എല്ലാവ​രും,+ രക്ഷപ്പെ​ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക