5 ജയിക്കുന്നവൻ+ അങ്ങനെ വെള്ളവസ്ത്രം അണിയും.+ ജീവന്റെ പുസ്‌തകത്തിൽനിന്ന്+ ഞാൻ അവന്റെ പേര് ഒരിക്കലും മായ്ച്ചുകളയില്ല. എന്റെ പിതാവിന്റെ മുന്നിലും പിതാവിന്റെ ദൂതന്മാരുടെ മുന്നിലും അവന്റെ പേര് ഞാൻ അംഗീകരിക്കും.+
27 അശുദ്ധമായതൊന്നും അവിടേക്കു കടക്കില്ല. മ്ലേച്ഛകാര്യങ്ങൾ ചെയ്യുകയോ വഞ്ചന കാട്ടുകയോ ചെയ്യുന്ന ആർക്കും അവിടെ പ്രവേശിക്കാനാകില്ല.+ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരുള്ളവർ മാത്രമേ അവിടെ പ്രവേശിക്കൂ.+