വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദാനിയേൽ 12:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “നിന്റെ ജനത്തി​നു​വേണ്ടി നിൽക്കുന്ന മഹാപ്രഭുവായ+ മീഖായേൽ*+ ആ സമയത്ത്‌ എഴു​ന്നേൽക്കും.* ഒരു ജനത ഉണ്ടായ​തു​മു​തൽ അതുവരെ ഉണ്ടായി​ട്ടി​ല്ലാത്ത കഷ്ടതയു​ടെ ഒരു കാലം അപ്പോ​ഴു​ണ്ടാ​കും. ആ സമയത്ത്‌ നിന്റെ ജനം, പുസ്‌ത​ക​ത്തിൽ പേര്‌ എഴുതി​ക്കാ​ണുന്ന എല്ലാവ​രും,+ രക്ഷപ്പെ​ടും.+

  • ഫിലിപ്പിയർ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്റെ വിശ്വ​സ്‌ത​നായ സഹപ്ര​വർത്ത​ക​നെന്ന നിലയിൽ, ഈ സ്‌ത്രീ​കൾക്കു സഹായ​മാ​യി​രി​ക്ക​ണമെന്നു ഞാൻ താങ്ക​ളോ​ടും അഭ്യർഥി​ക്കു​ന്നു. ക്ലേമന്തിന്റെ​യും ജീവപു​സ്‌ത​ക​ത്തിൽ പേരുള്ള+ എന്റെ മറ്റു സഹപ്ര​വർത്ത​ക​രുടെ​യും കൂടെ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി ഇവർ എന്റെകൂടെ​നിന്ന്‌ പോരാ​ടി​യ​വ​രാ​ണ​ല്ലോ.*

  • വെളിപാട്‌ 13:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഭൂമിയിൽ താമസി​ക്കു​ന്ന​വരെ​ല്ലാം അതിനെ ആരാധി​ക്കും. ലോകാരംഭംമുതൽ* അവരിൽ ആരു​ടെ​യും പേരുകൾ അറുക്ക​പ്പെട്ട കുഞ്ഞാടിന്റെ+ ജീവപു​സ്‌ത​ക​ത്തിൽ എഴുതി​യി​ട്ടില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക