യശയ്യ 44:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+ യശയ്യ 48:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു കേൾക്കുക. ഞാൻ മാറാത്തവനാണ്;+ ഞാനാണ് ആദ്യത്തവൻ; ഞാൻതന്നെയാണ് അവസാനത്തവനും.+ വെളിപാട് 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദൈവമായ യഹോവ* പറയുന്നു: “ഞാൻ ആൽഫയും ഒമേഗയും* ആണ്.+ ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും ആയ സർവശക്തൻ.”+ വെളിപാട് 21:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പിന്നെ ദൈവം എന്നോടു പറഞ്ഞു: “എല്ലാം സംഭവിച്ചുകഴിഞ്ഞു! ഞാൻ ആൽഫയും ഒമേഗയും* ആണ്; തുടക്കവും ഒടുക്കവും ഞാനാണ്.+ ദാഹിക്കുന്നവനു ഞാൻ ജീവജലത്തിന്റെ ഉറവയിൽനിന്ന്+ സൗജന്യമായി* കുടിക്കാൻ കൊടുക്കും.
6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+
12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു കേൾക്കുക. ഞാൻ മാറാത്തവനാണ്;+ ഞാനാണ് ആദ്യത്തവൻ; ഞാൻതന്നെയാണ് അവസാനത്തവനും.+
8 ദൈവമായ യഹോവ* പറയുന്നു: “ഞാൻ ആൽഫയും ഒമേഗയും* ആണ്.+ ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും ആയ സർവശക്തൻ.”+
6 പിന്നെ ദൈവം എന്നോടു പറഞ്ഞു: “എല്ലാം സംഭവിച്ചുകഴിഞ്ഞു! ഞാൻ ആൽഫയും ഒമേഗയും* ആണ്; തുടക്കവും ഒടുക്കവും ഞാനാണ്.+ ദാഹിക്കുന്നവനു ഞാൻ ജീവജലത്തിന്റെ ഉറവയിൽനിന്ന്+ സൗജന്യമായി* കുടിക്കാൻ കൊടുക്കും.