-
ഗലാത്യർ 5:19-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+ 20 വിഗ്രഹാരാധന, ഭൂതവിദ്യ,*+ ശത്രുത, വഴക്ക്, അസൂയ, ക്രോധം, അഭിപ്രായഭിന്നത, ചേരിതിരിവ്, വിഭാഗീയത, 21 മത്സരം,* മുഴുക്കുടി,+ വന്യമായ ആഘോഷങ്ങൾ എന്നിവയും ഇതുപോലുള്ള മറ്റു കാര്യങ്ങളും അതിൽപ്പെടുന്നു.+ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാശമാക്കില്ല+ എന്നു മുമ്പത്തെപ്പോലെതന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറിയിപ്പു തരുകയാണ്.
-