1
ആശംസകൾ (1-5)
മറ്റൊരു സന്തോഷവാർത്തയുമില്ല (6-9)
പൗലോസ് അറിയിച്ച സന്തോഷവാർത്ത ദൈവത്തിൽനിന്നുള്ളത് (10-12)
പൗലോസിന്റെ മതപരിവർത്തനവും ആദ്യകാലപ്രവർത്തനവും (13-24)
2
പൗലോസും യരുശലേമിലുള്ള അപ്പോസ്തലന്മാരും തമ്മിലുള്ള കൂടിക്കാഴ്ച (1-10)
പൗലോസ് പത്രോസിനെ (കേഫയെ) തിരുത്തുന്നു (11-14)
നീതിമാനായി പ്രഖ്യാപിക്കുന്നതു വിശ്വാസത്തിലൂടെ മാത്രം (15-21)
3
നിയമം ആവശ്യപ്പെടുന്ന കാര്യങ്ങളും വിശ്വാസവും (1-14)
അബ്രാഹാമിനോടുള്ള വാഗ്ദാനം നിയമത്താലല്ല (15-18)
നിയമത്തിന്റെ ഉത്ഭവവും ഉദ്ദേശ്യവും (19-25)
വിശ്വാസത്താൽ ദൈവമക്കളായവർ (26-29)
4
ഇനി അടിമകളല്ല, പുത്രന്മാരാണ് (1-7)
ഗലാത്യയിലുള്ളവരുടെ കാര്യത്തിൽ പൗലോസിനുള്ള താത്പര്യം (8-20)
ഹാഗാറും സാറയും: രണ്ട് ഉടമ്പടികൾ (21-31)
5
6