പേജ് രണ്ട്
കുട്ടികൾക്ക് എന്തു പ്രത്യാശ? 3-11
ദാരിദ്ര്യം, വിശപ്പ്, രോഗം, അക്രമം, യുദ്ധം തുടങ്ങിയ കാര്യങ്ങൾ നിറഞ്ഞ ഒരു ലോകത്തിലേക്കു ദിവസവും 3,80,000 കുട്ടികൾ പിറന്നുവീഴുന്നു. ഇന്ന് ഒരു കുട്ടിക്ക് എന്തു പ്രത്യാശയാണുള്ളത്?
ചിലി—അനുപമ രാജ്യം അനുപമ കൺവെൻഷൻ 16
എന്തുകൊണ്ടാണ് 80,000-ത്തിലധികം പേർ സാൻറിയാഗോയിൽ സമ്മേളിച്ചത്?
ദുഃഖിക്കുന്നത് തെറ്റാണോ? 26
പുനരുത്ഥാന പ്രത്യാശ ദുഃഖിക്കേണ്ട ആവശ്യത്തെ ഇല്ലാതാക്കുന്നുവോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jean-Baptiste Greuze, detail from Le fils puni, Louvre; © Photo R.M.N.