പേജ് രണ്ട്
അമേരിക്കൻ ഇന്ത്യക്കാർ—അവരുടെ ഭാവിയെന്ത്? 3-16
ഹോളിവുഡ് ഫിലിമുകൾ ഇടയൻമാരും ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരേ ചിത്രംതന്നെ പതിറ്റാണ്ടുകളോളം കാഴ്ചവെച്ചിരിക്കുന്നു. സ്വദേശികളായ അമേരിക്കക്കാരുടെ യഥാർഥ കഥ എന്താണ്? അവരുടെ ഭാവിയെന്താണ്?
ഓർത്തഡോക്സ് വൈദികർ ഉണർന്നിരിക്കുന്നുവോ? 19
ഗ്രീക്ക് ഓർത്തഡോക്സ് വൈദികർ 1995-ൽ “വെളിപാടിന്റെ വർഷം” ആഘോഷിച്ചു. ആഘോഷങ്ങൾ അവരുടെ അണികളിലെ ഭിന്നത പ്രകടമാക്കി.
പോംപൈ—സമയം നിശ്ചലമായി നിന്നിടം 22
ചാരക്കൂനകളുടെയടിയിലുള്ള പോംപൈയുടെ കണ്ടെത്തൽ പുരാതന റോമൻ ജീവിതത്തിന്റെ ഒരു വശ്യമായ അവലോകനം പ്രദാനം ചെയ്യുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Garo Nalbandian
Cover: Artwork based on photograph by Edward S. Curtis
Logo for pages 2, 4, 7, and 12: Indian face: D. F. Barry Photograph, Thomas M. Heski Collection; dancing Indian: Men: A Pictorial Archive from Nineteenth-Century Sources/Dover Publications, Inc.; tepees: Leslie’s; rectangular design: Decorative Art; circular designs: Authentic Indian Designs