പേജ് രണ്ട്
മതത്തിന്റെ അന്ത്യം ആസന്നമോ? 3-9
അടുത്ത കാലത്തു ലോകവ്യാപകമായി മതവിശ്വാസത്തിലുണ്ടായ വർധനവ് യഥാർഥത്തിൽ അതിന്റെ ഭാവി സംബന്ധിച്ചു വഞ്ചനാത്മകമായ ഒരു ചിത്രമാണു കാഴ്ചവെക്കുന്നത്. ബൈബിൾ മുൻകൂട്ടിപ്പറയുന്നത് എന്താണ്?
എന്റെ കുട്ടിയുമായി ആശയവിനിയമം നടത്താൻ ഞാൻ മറ്റൊരു ഭാഷ പഠിച്ചു 10
തന്റെ കുട്ടി ബധിരനാണെന്നു മനസ്സിലാക്കിയപ്പോൾ ഒരു മാതാവു നേരിട്ട വെല്ലുവിളി അവർ വിശദീകരിക്കുന്നു.
ചിത്ര ഛായാഗ്രഹണം—അതു നന്നായി നിർവഹിക്കുന്ന വിധം 22
നിങ്ങൾ അവസാനമായി ഒരു ഫോട്ടോയെടുത്തത് എപ്പോഴാണ്? നിങ്ങൾക്കതു നന്നായിതന്നെ കിട്ടിയോ? അതിന്റെ ഫലത്തിൽ നിങ്ങൾ സംതൃപ്തനായിരുന്നോ? ഒരു വിദഗ്‌ധൻ നല്ല ചില ഉപദേശങ്ങൾ നൽകുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
COVER: Hands: Drawings of Albrecht Dürer/Dover Publications, Inc.