പേജ് രണ്ട്
നിങ്ങൾ ആത്മമണ്ഡലവുമായി സമ്പർക്കം പുലർത്തണമോ? 3-10
എല്ലായിടത്തുമുള്ള ആളുകൾ ആത്മമണ്ഡലവുമായി സമ്പർക്കം പുലർത്താൻ ശ്രമിക്കുന്നു. ഭാവിയെക്കുറിച്ചുള്ള അറിവിനുവേണ്ടി അവർ പരതുന്നു. ജീവിത ത്തിലെ അനുദിന പ്രശ്നങ്ങൾക്ക് അവർ മാർഗനിർദേശം തേടുന്നു. ആത്മമണ്ഡലവുമായി സമ്പർക്കം പുലർത്തുക വാസ്തവത്തിൽ സാധ്യമാണോ? ആരാണ് അവിടെ വസിക്കുന്നത്? അവരുമായി സമ്പർക്കം പുലർത്താൻ നിങ്ങൾ ശ്രമിക്കണമോ?
യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തുടച്ചുനീക്കുന്നു 18
കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്ക്കോയിലുള്ള ഒരു റോട്ടറി ക്ലബ്ബിന്റെ മുമ്പിൽവെച്ച് ഒരു അതിഥിപ്രസംഗകൻ ഇതു നിർവഹിച്ച വിധം.
പിൽഗ്രിമുകളും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടവും 24
ഈ മതഭക്തരെ അപകടങ്ങൾ പതിയിരിക്കുന്ന സമുദ്രത്തിലൂടെ വളരെ ചെറിയ കപ്പലിൽ ദീർഘവും ദുഷ്കരവുമായ ഒരു സാഹസിക യാത്രയ്ക്കു പ്രേരിപ്പിച്ചതെന്തായിരുന്നു?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Harper’s Encyclopædia of United States History