പേജ് രണ്ട്
നിങ്ങൾക്ക് എങ്ങനെ പണം ഫലപ്രദമായി കൈകാര്യം ചെയ്യാനാവും? 3-12
ഐക്യനാടുകളിലെ ക്രെഡിറ്റ് കാർഡ് ഉടമകളിൽ 4 പേരിൽ മിക്കവാറും 3 പേർ വീതം, തങ്ങൾ തവണകളായി അടയ്‌ക്കുന്ന ഭീമമായ പലിശ നിരക്കുള്ള കടങ്ങൾ കുന്നുകൂട്ടിയിരിക്കുന്നു. ഈ പണം മുടക്കൽ എത്ര അധികമാണ്. നിങ്ങൾക്ക് എങ്ങനെ കടത്തിൽനിന്ന് ഒഴിഞ്ഞിരിക്കാൻ കഴിയും?
പോർട്ട് ആർതറിലെ കൂട്ടക്കുരുതി—അതു സംഭവിച്ചത് എന്തുകൊണ്ട്? 16
ടാസ്മാനിയയിൽ എല്ലായിടത്തുമായി കഴിഞ്ഞ നാലു വർഷത്തിൽ കൊല്ലപ്പെട്ടിട്ടുള്ളതിലുമധികം ആളുകളെ ഒരു തോക്കുധാരി സെക്കൻറുകൾകൊണ്ട് വധിച്ചു. അത്തരം അക്രമത്തിന് ഇടയാക്കുന്നത് എന്താണ്?
മുമ്പിലുള്ള പരിശോധനകളെ നേരിടാൻ ശക്തീകരിക്കപ്പെട്ടു 19
ഒരു മിഷനറി എന്നനിലയിൽ ബൊളീവിയയിൽ 50 വർഷം ചെലവഴിച്ച എഡ്‌വാർഡ് മിഹാലെകിന്റെ പുളകപ്രദമായ ജീവിത കഥ വായിക്കുക