ഉണരുക!യുടെ 77-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും വൈദ്യശാസ്ത്രവും
അനിയന്ത്രിത പെരുമാറ്റം, 2/8
ആഫ്രിക്കയിലെ എയ്ഡ്സ്—ക്രൈസ്തവലോകം ഉത്തരവാദിയാണോ?, 4/22
ആരോഗ്യവും പരിസ്ഥിതിയും, 3/22
ഔഷധങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കുക, 9/22
കൊലയാളി രോഗങ്ങൾ, 2/22
കൊലയാളി വൈറസ് സയറിനെ ആക്രമിക്കുന്നു, 5/8
ഗർഭാശയത്തിലേക്കുള്ള ജാലകം, 8/8
ചവച്ചുചവച്ചു നാശത്തിലേക്ക് (മുറുക്കാൻ), 10/8
ടിന്നിറ്റസ്, 9/22
“ദിവസേന ഒരു ആപ്പിൾ ഡോക്ടറെ അകറ്റിനിർത്തുന്നു,” 2/8
പദാന്ധത, 8/8
ബാലൻസ് (ശാരീരിക), 3/22
മാഗിയുടെ യാതന (കാൻസർ രോഗിയായ അമ്മ, അകാല ശിശു), 12/22
ലൈം രോഗം, 6/22
വികലാംഗൻ—എങ്കിലും വാഹനം ഓടിക്കാൻ പ്രാപ്തൻ, 5/8
വിഭ്രാന്തിബാധ, 6/8
വൃക്കരോഗം, 11/22
വൈദ്യസംബന്ധമായ ഒരു അടിയന്തിരതയെ നേരിടൽ (കാൽ നഷ്ടമാകൽ), 6/22
സിക്കിൾ സെൽ അനീമിയ, 10/8
സിഗരറ്റുകൾ—നിങ്ങൾ അവയെ നിരസിക്കുന്നുവോ?, 10/22
സെസി ഈച്ച, 5/22
ഹൃദയ ശസ്ത്രക്രിയാ പുരോഗതി, 1/22
ഹൃദയാഘാതം, 12/8
ദേശങ്ങളും ജനങ്ങളും
അമേരിക്കൻ ഇന്ത്യക്കാർ, 9/8
എത്യോപ്യ, 2/22
ഏക്കീ—ജമെയ്ക്കയുടെ ദേശീയ വിഭവം, 10/22
ഒരു അമേരിക്കൻ ഇന്ത്യൻ പാരമ്പര്യം, 3/8
ഓസ്ട്രേലിയയുടെ “പാടുന്ന ഗോപുരം” (വാദ്യമണിശ്രേണി), 6/22
“കാങ്കു” വിമാനത്താവളം (ജപ്പാൻ), 1/8
ഘാനയിലെ “ആചാരാനുസൃത വിവാഹം,” 12/8
താങ്ങുതടികളിന്മേൽ സമുദായം (ബെനിൻ), 9/22
“പോട്ടൊസിയിൽ വെള്ളിയുണ്ട്!” (ബൊളീവിയ), 8/8
പോംപൈ—സമയം നിശ്ചലമായി നിന്നിടം, 9/8
പോർട്ട് ആർതറിലെ കൂട്ടക്കുരുതി (ടാസ്മാനിയ), 12/22
മാറ്റർഹോൺ (സ്വിറ്റ്സർലൻഡ്), 2/8
യൂറോപ്പിൽ സാർവദേശീയ കോടതി, 3/8
ലണ്ടനിലെ ജലവിതരണം—ഒരു പുതിയ മാനം, 8/22
ലാഹാറുകൾ—പിനറ്റ്യൂബൊ അഗ്നിപർവതത്തിന്റെ അനന്തരഫലം (ഫിലിപ്പീൻസ്), 5/22
“വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ” (ഓസ്ട്രേലിയ), 6/8
പലവക
അഗ്നിപർവതങ്ങൾ—നിങ്ങൾ അപകടത്തിലാണോ?, 5/8
അവധിക്കാലം, 6/22
ഉപയോഗിച്ച ഒരു കാർ വാങ്ങാവുന്ന വിധം, 4/8
ഒരു ലാഹാറിൽനിന്നു രക്ഷിക്കപ്പെട്ടു!, 5/22
കടുക്—എരിവുള്ള ഒരു വിഷയം, 8/8
കന്യകാത്വം—എന്തുകൊണ്ട്?, 8/22
ചലച്ചിത്രങ്ങളുടെ 100 വർഷം, 7/22
ചിത്ര ഛായാഗ്രഹണം, 11/8
ടൈ കണ്ടുപിടിച്ചത് ആര്?, 5/8
നിങ്ങളുടെ ഓർമശക്തി അഭിവൃദ്ധിപ്പെടുത്തുക, 4/8
പുകയിലക്കമ്പനികൾ തീച്ചൂടിൽ, 1/22
മിന്നലിൽനിന്നും നിങ്ങളെത്തന്നെ സംരക്ഷിക്കുക!, 3/8
വായനാവിമുഖതയ്ക്കെതിരെ ജാഗ്രതപുലർത്തുക, 1/22
ശീതകാല പുതപ്പ് (മഞ്ഞ്), 2/8
ബൈബിളിന്റെ വീക്ഷണം
ദിവ്യസംരക്ഷണം, 4/8
നിങ്ങൾ മറ്റുള്ളവരെ വ്രണപ്പെടുത്തുമ്പോൾ, 2/8
നിങ്ങൾക്ക് ആരുടെ മാർഗനിർദേശത്തെ ആശ്രയിക്കാൻ കഴിയും?, 11/8
നൃത്തം, 5/8
നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ, 6/8
പരസ്പരം കോർത്തിണക്കുന്ന സ്നേഹം, 10/8
പുറത്താക്കൽ, 9/8
ഭാര്യോചിത കീഴ്പെടൽ, 12/8
മരിച്ചവരെ ഭയപ്പെടണമോ?, 8/8
മറിയ “ദൈവമാതാ”വോ?, 1/8
യുഎഫ്ഒ-കൾ, 7/8
വധശിക്ഷ, 3/8
മതം
ആത്മമണ്ഡലവുമായുള്ള സമ്പർക്കം, 11/22
ഓർത്തഡോക്സ് വൈദികർ ഉണർന്നിരിക്കുന്നുവോ?, 9/8
കൊളോസിയവും ബൈബിൾ പ്രവചനവും, 2/22
ഗ്രീക്ക് ഓർത്തഡോക്സ് സഭ—പിളർന്നത്, 1/8
നിങ്ങൾ എന്നെങ്കിലും അതിശയിച്ചിട്ടുണ്ടോ? (മറിയയെക്കുറിച്ചുള്ള ബൈബിൾ പ്രശ്നോത്തരി), 5/8
പള്ളികൾ അടച്ചുപൂട്ടുന്നതിന്റെ കാരണം (വെയിൽസ്), 9/8
പാപ്പായുടെ യുഎൻ സന്ദർശനം, 7/8
പിൽഗ്രിമുകളും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടവും, 11/12
ബൈബിൾ പഠനം—മൃഗശാലയിൽ!, 3/8
മതം മേലാൽ പ്രാധാന്യം അർഹിക്കുന്നുവോ?, 4/8
മതത്തിന്റെ അന്ത്യം ആസന്നമോ?, 11/8
മതസ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവോ?, 4/22
ഷണ്ഡഗായകന്മാർ, 2/8
മനുഷ്യ ബന്ധങ്ങൾ
ആഗോള ഗ്രാമം എങ്കിലും വിഭജിതം, 7/8
എന്റെ കുട്ടിയുമായി ആശയവിനിയമം നടത്താൻ ഞാൻ മറ്റൊരു ഭാഷ പഠിച്ചു (ബധിരൻ), 11/8
എന്റെ പ്രിയപ്പെട്ട സുഹൃത്ത്, 2/22
കുടുംബത്തിന്റെ വലുപ്പം നിശ്ചയിക്കേണ്ടതാർ?, 10/8
ടെലഫോൺ മര്യാദകൾ, 6/8
ദത്തെടുക്കൽ, 5/8
നമ്മുടെ പ്രവൃത്തികൾക്കു കണക്കുബോധിപ്പിക്കേണ്ടവരോ?, 9/22
നിങ്ങൾക്ക് ആരെ ആശ്രയിക്കാൻ കഴിയും?, 2/8
ലൈംഗികോപദ്രവം, 5/22
വ്രണപ്പെടുത്തുന്ന വാക്കുകളിൽനിന്ന് സുഖപ്പെടുത്തുന്ന വാക്കുകളിലേക്ക്, 10/22
മൃഗങ്ങളും സസ്യങ്ങളും
അപകടം! എനിക്കു വിഷമുണ്ട് (പാമ്പുകൾ, ചിലന്തികൾ), 8/22
അവർ പറമ്പിൽ കുതിരകളെക്കൊണ്ടു പണിയെടുപ്പിക്കുന്നു, 10/22
അവിശ്വസനീയമായ കൂടിക്കാഴ്ച (ഡോൾഫിനുകൾ), 9/22
അറപ്പുളവാക്കുന്ന ആ ഈച്ചകൾ, 3/22
ആ കൂഡു ഓർമിച്ചു, 12/8
ആഫ്രിക്കൻ ചാണകവണ്ടുകൾ, 3/8
ഒരു അമ്മയുടെ ഉറ്റബന്ധം (പൂച്ച കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നു), 9/22
കടുവ! കടുവ!, 11/22
കസാവ ഇലകൾ, 7/8
ചെമ്മീൻ—കൃഷിയിടത്തിൽനിന്നുള്ള വിശിഷ്ടഭോജനമോ?, 12/22
ടൂലിപ്—പ്രക്ഷുബ്ധ ഭൂതകാലമുള്ള ഒരു പുഷ്പം, 7/8
ദുർബലനെങ്കിലും ധീരനായ യാത്രക്കാരൻ (മൊണാർക്ക് ചിത്രശലഭം), 10/8
‘നദിയുടെ കണ്ണുകൾ’ (മുതലകൾ), 1/22
പവിഴപ്പാറകൾ, 9/22
പേരാൽ വൃക്ഷം, 5/22
പ്ലാറ്റിപ്പസ്, 12/8
ബാഹ്യാകാരത്താൽ കബളിപ്പിക്കപ്പെടരുത് (കാർഡിനൽ), 11/8
ബൈബിൾപഠനം—മൃഗശാലയിൽ!, 3/8
ബ്രോൾഗ, കാസോവരി, എമു, ഷാബിരൂ—ഓസ്ട്രേലിയയിലെ പക്ഷികൾ, 11/8
മനോഹര വൃക്ഷങ്ങളുടെ ലോകം, 9/8
മൂർഖൻ, 3/22
മൊണാർക്കുകളുടെ പ്രകൃതി സംരക്ഷിത മേഖലകൾ (ചിത്രശലഭങ്ങൾ), 11/22
യൂറേഷ്യൻ കഴുകൻ, 2/22
ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി (ഷ്പിക്സസ് മാക്കതത്ത), 4/8
വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ, 8/8
റബർ വെട്ട്, 8/22
റോബിൻ (പക്ഷി), 2/8
സെസി ഈച്ച, 5/22
ഹാബൂ—അകറ്റിനിർത്തേണ്ട ഒരു പാമ്പ്, 7/8
യഹോവയുടെ സാക്ഷികൾ
അദ്ദേഹത്തിന്റെ മുൻഗണനകൾ മാറ്റി (ജെ. സൊരെൻസെൻ), 7/22
അവരുടെ വിശ്വാസത്തിനു സാക്ഷ്യം (നാസി കൂട്ടക്കൊല), 6/8
ആംഗ്യഭാഷയുടെ സഹായഹസ്തം നീട്ടിക്കൊണ്ട് (ബധിരർക്കുവേണ്ടിയുള്ള കൺവെൻഷനുകൾ), 4/8
ഒരു കമ്മ്യുണിസ്റ്റ് രാജ്യത്ത് ദൈവത്തിലുള്ള വിശ്വാസത്താൽ ഭരിക്കപ്പെട്ടു (ഓ. കാഡ്ലെറ്റ്സ്), 4/22
ഒരു തവളക്കുഞ്ഞ് (എസ്. ടോക്കോഹോഷി), 2/22
കാരാഗൃഹകലാപത്തിൽ ജാമ്യത്തടവുകാർ (ഡി. മാർട്ടിൻ), 11/8
“കാലത്തിലെ ഒരു നിമിഷം മാറ്റുവാനെനിക്കായിരുന്നെങ്കിൽ,” 2/22
ജെസിക്കായുടെ റിപ്പോർട്ട്, 1/8
ഞാൻ ഒരു നിയമവിരുദ്ധനായിരുന്നു (എഫ്. മാന്നിനോ), 6/22
തെറ്റിദ്ധാരണകൾ തുടച്ചുനീക്കുന്നു (യു.എസ്.എ.), 11/22
ദൈവത്തെ കണ്ടെത്താൻ അവൻ ഞങ്ങളെ അനുവദിച്ചു (എസ്. & എസ്. ഡേവിസ്), 3/22
ബ്രൂവെറി ഗൾച്ചിൽ ആത്മീയ പുഷ്പങ്ങൾ (യു.എസ്.എ.), 7/22
മുമ്പിലുള്ള പരിശോധനകളെ നേരിടാൻ ശക്തീകരിക്കപ്പെട്ടു (എ. മിഹാലെക്), 12/22
യഹോവയുടെ ശക്തിയാൽ ദുരന്തത്തെ തരണംചെയ്യൽ (സ്പെയിൻ), 8/22
ലക്ഷ്യമില്ലാത്തവൻ, എന്നാൽ ജീവിതത്തിൽ ഉദ്ദേശ്യം കണ്ടെത്തി (ഡി. പാർട്രിക്), 1/8
‘വിക്കന്മാർപോലും സംസാരിക്കും’ (പി. കുൺട്സ്), 8/22
വൈദ്യസംബന്ധമായ ഒരു അടിയന്തിരതയെ നേരിടൽ (എസ്. വിലാ യൂഗേയാർട്ടെ), 6/22
സത്യം എനിക്കു ജീവൻ തിരിച്ചുനൽകി (ഡി. ഹോറി), 10/22
ഹൃദയ ശസ്ത്രക്രിയയിൽ പുരോഗതി, 1/22
യുവജനങ്ങൾ ചോദിക്കുന്നു
എനിക്കു പഠിക്കാൻ കഴിയാത്തതെന്തുകൊണ്ട്?, 6/22
എനിക്കു സുഹൃത്തുക്കളെ നിലനിർത്താൻ കഴിയാത്തതെന്തുകൊണ്ട്?, 5/22
എനിക്കെങ്ങനെ ഉല്ലസിക്കാൻ കഴിയും?, 9/22
എന്റെ ഉത്തമ സുഹൃത്ത് താമസം മാറ്റിയത് എന്തുകൊണ്ട്?, 12/22
കമ്പ്യൂട്ടർ, വീഡിയോ കളികൾ, 8/22
ഗതിഭേദിത റോക്ക് സംഗീതം, 11/22
ടീം സ്പോർട്സ്, 2/22, 3/22
ധൂമരഹിത പുകയില ദോഷരഹിതമോ?, 4/22
മറ്റു യുവജനങ്ങൾ എല്ലാ വിനോദങ്ങളും ആസ്വദിക്കുന്നു, 7/22
മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്?, 10/22
സുഹൃത്തു കുഴപ്പത്തിൽ അകപ്പെടുന്നു, 1/22
ലോകകാര്യങ്ങളും അവസ്ഥകളും
അനുകരണനിർമാണം—ഒരു ആഗോള വിപത്ത്, 3/22
അഭയാർഥി പ്രതിസന്ധി, 8/22
ഒരു യുഗാന്ത്യം, 7/8
കുറ്റകൃത്യത്തിന് അറുതി വരുത്താൻ ഗവൺമെൻറിനു കഴിയുമോ?, 10/8
“പുതിയലോക ക്രമം”—ദുർബലമായ തുടക്കം, 7/22
പെൺ മുഷ്കരസംഘങ്ങൾ, 10/22
പ്രകൃതി വിപത്തുകൾ—തരണംചെയ്യാൻ കുട്ടിയെ സഹായിക്കൽ, 6/22
ഭീഷണിയിലായ നമ്മുടെ ഗ്രഹം, 1/8
മേലാൽ യുദ്ധങ്ങൾ ഇല്ലാതാകുമ്പോൾ, 4/22
മോട്ടോർവാഹന മലിനീകരണം, 6/8
ലൈംഗികോപദ്രവം—ആഗോള പ്രശ്നം, 5/22
സംസാര സ്വാതന്ത്ര്യം, 7/22
ശാസ്ത്രം
ആറു സന്ദേശവാഹകർ ബഹിരാകാശത്തുനിന്ന് (വൈദ്യുതകാന്തിക വികിരണം), 3/8
എപ്പോഴെങ്കിലും ഒരു ഹരിതവെളിച്ചം കണ്ടിട്ടുണ്ടോ? (സൂര്യാസ്തമയം), 5/22
ജ്യോതിശ്ശാസ്ത്രമാണ് എന്റെ ഹോബി, 8/8
ബാലൻസ് (ശാരീരിക), 3/22
ഭയഗംഭീരമായ പ്രപഞ്ചം, 1/22
ഭൂമിയുടെ നിഗൂഢ വിള്ളലുകൾ, 4/8
ലൂയി പാസ്ചർ—അദ്ദേഹത്തിന്റെ പരിശ്രമം വെളിപ്പെടുത്തിയത്, 12/8
റേഡിയോ—ലോകത്തെ മാറ്റിമറിച്ച ഒരു കണ്ടുപിടിത്തം, 10/8
സാമ്പത്തികവും തൊഴിലും
തൊഴിലില്ലായ്മ, 3/8
നിങ്ങളുടെ പണം കൈകാര്യം ചെയ്യൽ, 12/22