പേജ് രണ്ട്
ഇന്നത്തെ യുവജനങ്ങൾക്ക് എന്തു പ്രത്യാശ? 3-10
ഇത്രയേറെ യുവജനങ്ങൾ അകാല മൃത്യുവിന് ഇരയാകുന്നത് എന്തുകൊണ്ട്? അതും ആത്മഹത്യ മൂലം? ഈ ദുരന്തത്തിനു പരിഹാരമുണ്ടോ?
കാണാൻ കഴിയുന്ന ഭാഷ! 19
ബധിരരുടെ ആകർഷകവും വെല്ലുവിളിപരവുമായ ലോകത്തെയും അവർ അതിനെ എങ്ങനെ കാണുന്നു എന്നതിനെയും കുറിച്ചു പരിശോധിക്കുക. അവരുടെ വിസ്മയാവഹമായ ഭാഷകളെയും ആശയവിനിമയ രീതികളെയും കുറിച്ചു മനസ്സിലാക്കുക.
നമ്മുടെ പാപങ്ങൾക്ക് സാത്താനെ പഴിക്കണമോ? 26
നമ്മുടെ പാപങ്ങൾക്കു സാത്താനെ പഴിക്കണമോ? നമ്മുടെ പ്രവൃത്തികൾക്കു നാം എത്രത്തോളം ഉത്തരവാദിത്വം വഹിക്കുന്നു?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Erich Lessing/Art Resource, NY