വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w10 9/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2010 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2010 വീക്ഷാഗോപുരം
w10 9/15 പേ. 1-2

ഉള്ളടക്കം

2010 സെപ്‌റ്റംബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ഒക്‌ടോബർ 25-31, 2010

യഹോവയുടെ അനുഗ്രഹം നേടാൻ ആത്മാർഥമായി പരിശ്രമിക്കുക

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 95,  38

നവംബർ 1-7, 2010

ഐക്യം—സത്യാരാധനയുടെ മുഖമുദ്ര

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 20,  121

നവംബർ 8-14, 2010

ക്രിസ്‌തീയ ഐക്യം—ദൈവത്തിനു മഹത്ത്വം കരേറ്റുന്നു

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 119,  73

നവംബർ 15-21, 2010

“ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ”

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 84,  25

നവംബർ 22-28, 2010

നമ്മുടെ കർമനിരതനായ നേതാവ്‌

പേജ്‌ 25

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 120,  98

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 7-11

ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളിൽ എത്തിച്ചേരാൻ ദൈവദാസന്മാർക്ക്‌ അവന്റെ അനുഗ്രഹം കൂടിയേതീരൂ. അതിന്‌ നമ്മുടെ ഭാഗത്ത്‌ എന്തു ശ്രമം ആവശ്യമാണ്‌? നേരിട്ടേക്കാവുന്ന വെല്ലുവിളികളെ തരണംചെയ്യാൻ യഹോവയുടെ പരിശുദ്ധാത്മാവ്‌ നമ്മെ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

അധ്യയന ലേഖനങ്ങൾ 2, 3 പേജ്‌ 12-20

നമ്മുടെ സഹോദരങ്ങളോടൊപ്പം ഐക്യത്തിൽ ഒരുമിച്ചു വസിക്കുന്നത്‌ എത്ര സന്തോഷം പകരുന്ന അനുഭവമാണെന്നു വിലമതിക്കാൻ ഈ ലേഖനങ്ങൾ നമ്മെ സഹായിക്കും. എല്ലാ ദേശങ്ങളിലുംനിന്നുള്ള ആളുകളെ ഏകീകരിക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ എന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? സഭയിൽ ഐക്യം ഉന്നമിപ്പിക്കാനും അങ്ങനെ യഹോവയെ മഹത്ത്വപ്പെടുത്താനും നമുക്ക്‌ ഓരോരുത്തർക്കും എന്തു ചെയ്യാനാകും എന്നും നാം പരിചിന്തിക്കും.

അധ്യയന ലേഖനങ്ങൾ 4, 5 പേജ്‌ 21-29

കർമനിരതനായ നമ്മുടെ നേതാവെന്നനിലയിൽ ക്രിസ്‌തുവിനെ അടുത്തറിയാൻ സഹായിക്കുന്ന ലേഖനങ്ങളാണിവ. ഇന്ന്‌ ഭൂമിയിലുള്ള, തന്റെ ശിഷ്യന്മാരുടെ സഭകളിൽ അരങ്ങേറുന്ന കാര്യങ്ങളെല്ലാം അവൻ സുസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്‌.

കൂടാതെ:

അഭൂതപൂർവമായ വികസനത്തിന്റെ കാലത്ത്‌ സേവിക്കുന്നു 3

ബൾഗേറിയയിലെ പ്രത്യേക പ്രചാരണ പരിപാടി 30

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക