വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 10/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2011 വീക്ഷാഗോപുരം
w11 10/15 പേ. 1-2

ഉള്ളടക്കം

2011 ഒക്‌ടോബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

2011 നവംബർ 28–ഡിസംബർ 4

നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ?

പേജ്‌ 8

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 70,  74

2011 ഡിസംബർ 5-11

ഏകാകിത്വവും വിവാഹവും—ചില ജ്ഞാനോപദേശങ്ങൾ

പേജ്‌ 13

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 85,  36

2011 ഡിസംബർ 12-18

‘സർവാശ്വാസത്തിന്റെയും ദൈവമായ’ യഹോവയിൽ ആശ്രയിക്കുക

പേജ്‌ 23

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 75,  115

2011 ഡിസംബർ 19-25

‘ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കുക’

പേജ്‌ 27

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 68,  42

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 8-12

നാം എവിടെ ജീവിക്കുന്നവരായാലും ശരി, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നമുക്കു ഗുണംചെയ്യുന്ന നല്ല വിനോദങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. നാം തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ വിലയിരുത്താൻ നമ്മെ സഹായിക്കുന്ന വിവരങ്ങൾ ഈ ലേഖനത്തിലുണ്ട്‌.

അധ്യയന ലേഖനം 2 പേജ്‌ 13-17

ഏകാകിത്വത്തോടും വിവാഹത്തോടും ബന്ധപ്പെട്ട്‌ ഒരു വ്യക്തി എടുക്കുന്ന തീരുമാനം വളരെ നിർണായകമാണ്‌. അത്‌ ആ വ്യക്തിയുടെ മുഴുജീവിതത്തെ മാത്രമല്ല യഹോവയുമായുള്ള ബന്ധത്തെയും ബാധിക്കും. 1 കൊരിന്ത്യർ 7-ാം അധ്യായത്തിൽ അടങ്ങിയിരിക്കുന്ന ബുദ്ധിയുപദേശം ഏകാകികൾക്കും വിവാഹിതർക്കും പ്രയോജനം ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനം ചർച്ചചെയ്യും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 23-31

ഈ അന്ത്യനാളുകളിൽ, ദൈവജനം ഉൾപ്പെടെ പലർക്കും ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. അത്തരം ചില സാഹചര്യങ്ങൾ ഏവയാണ്‌? ആശ്വാസത്തിനായി എവിടേക്കു തിരിയണം? ക്ലേശപൂർണമായ ഈ നാളുകളിൽ യഹോവയും അവന്റെ സാക്ഷികളും മറ്റുള്ളവർക്ക്‌ ആശ്വാസം നൽകുന്നത്‌ എങ്ങനെയാണ്‌? ഈ രണ്ടു ലേഖനങ്ങൾ അതിനുള്ള ഉത്തരം നൽകും.

കൂടാതെ

3 ‘സദാ ജാഗരൂകർ ആയിരിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

5 നമുക്ക്‌ ഒന്നിച്ചു സന്തോഷിക്കാം!

18 യഹോവയുടെ ഹിതം ചെയ്യുന്നത്‌ ഞാൻ ഏറെ ആസ്വദിച്ചു!

32 വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഗ്ലോബ്‌: Courtesy of Replogle Globes

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക