വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 5/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2012 വീക്ഷാഗോപുരം
w12 5/15 പേ. 1-2

ഉള്ളടക്കം

2012 മെയ്‌ 15

© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.

അധ്യയന പതിപ്പ്‌

അധ്യയന ലേഖനങ്ങൾ

ജൂലൈ 2-8, 2012

ദാമ്പത്യം എന്ന ദിവ്യദാനത്തെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുണ്ടോ?

പേജ്‌ 3 • ഗീതങ്ങൾ: 87, 75

ജൂലൈ 9-15, 2012

തകർച്ചയുടെ വക്കിലെത്തിയ ദാമ്പത്യത്തെ എഴുതിത്തള്ളരുത്‌

പേജ്‌ 8 • ഗീതങ്ങൾ: 36, 69

ജൂലൈ 16-22, 2012

‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമായ യഹോവയിൽ ആശ്രയിക്കുക

പേജ്‌ 17 • ഗീതങ്ങൾ: 116, 135

ജൂലൈ 23-29, 2012

നിങ്ങൾ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ?

പേജ്‌ 23 • ഗീതങ്ങൾ: 93, 89

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-12

ദാമ്പത്യത്തിൽ യഹോവയുടെ ബുദ്ധിയുപദേശം ബാധകമാക്കേണ്ടതിന്റെ ന്യായമായ കാരണങ്ങളും ദാമ്പത്യം എന്ന ദിവ്യദാനത്തോടുള്ള നമ്മുടെ വിലമതിപ്പ്‌ വർധിപ്പിക്കുന്ന വിവരങ്ങളും ആണ്‌ ഈ ലേഖനങ്ങളിലുള്ളത്‌. തകർച്ചയുടെ വക്കിലെത്തിയ ദാമ്പത്യത്തെ എഴുതിത്തള്ളരുതെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടെന്നും തിരുവെഴുത്തുബുദ്ധിയുപദേശം ബാധകമാക്കുന്നതിലൂടെ ദാമ്പത്യത്തിൽ സന്തോഷം വർധിക്കുന്നത്‌ എങ്ങനെയെന്നും തിരിച്ചറിയാൻ ഇവ സഹായിക്കും.

അധ്യയന ലേഖനം 3 പേജ്‌ 17-21

സമയം നിശ്ചയിക്കുകയും പാലിക്കുകയും ചെയ്യുന്നതിൽ പിഴവുവരുത്താത്തവനാണ്‌ യഹോവ എന്നു പറയുന്നതിനുള്ള ചില കാരണങ്ങൾ ഈ ലേഖനത്തിൽ കാണാം. അവ പരിചിന്തിക്കുന്നത്‌ യഹോവയിലും അവന്റെ വചനമായ ബൈബിളിലും നമുക്കുള്ള വിശ്വാസം വർധിപ്പിക്കും. യഹോവ നമ്മെ രക്ഷിക്കുമെന്ന ഉറപ്പോടെ അവനായി കാത്തിരിക്കവെ സമയം ബുദ്ധിപൂർവം ഉപയോഗിക്കാനും ഈ വിവരങ്ങൾ നമ്മെ പ്രേരിപ്പിക്കും.

അധ്യയന ലേഖനം 4 പേജ്‌ 23-27

അപൂർണരാണെങ്കിലും നാം യഹോവയെ സ്‌നേഹിക്കുന്നവരും അവന്റെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ആണ്‌. അത്‌ എങ്ങനെ സാധിക്കുമെന്ന്‌ ഈ ലേഖനം വിശദീകരിക്കും. ദൈവത്തെ അനുകരിക്കാനും അവനെ പ്രസാദിപ്പിക്കാനും നാം എന്തു ചെയ്യണമെന്നും ഈ ലേഖനം കാണിച്ചുതരുന്നു. (എഫെ. 5:1) യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നതിൽ തുടരാനാകുന്നത്‌ എങ്ങനെയെന്നും നാം പഠിക്കും.

കൂടാതെ

13 മുതിർന്നവരുടെ ജ്ഞാനം എനിക്ക്‌ വഴികാട്ടിയായി

22 വായനക്കാരിൽനിന്നുള്ളചോദ്യങ്ങൾ

28 “പരീശന്മാരുടെ . . . പുളിമാവിനെക്കുറിച്ച്‌ ജാഗ്രതയോടെയിരിക്കുവിൻ”

31 ചരിത്രസ്‌മൃതികൾ

പുറന്താൾ: ഫ്രാൻസിലെ തുളൂസിലുള്ള ട്രക്ക്‌ സ്റ്റാൻഡിൽ ഒരു പയനിയർ ദമ്പതികൾ ഡ്രൈവർമാരോടു സാക്ഷീകരിക്കുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നുള്ള 1,800-ലധികം ട്രക്കുകൾ ദിവസവും ഈ നഗരത്തിലൂടെ കടന്നുപോകാറുണ്ട്‌

ഫ്രാൻസ്‌

ജനസംഖ്യ

6,27,87,000

പ്രസാധകർ

1,20,172

കഴിഞ്ഞ അഞ്ചുവർഷംകൊണ്ട്‌ പയനിയർമാരുടെ എണ്ണത്തിലുണ്ടായ വർധന:

119 ശതമാനം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക