വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 12/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2012 വീക്ഷാഗോപുരം
w12 12/15 പേ. 1-2

ഉള്ളടക്കം

2012 ഡിസംബർ 15

© 2012 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.

അധ്യയന പതിപ്പ്‌

അധ്യയന ലേഖനങ്ങൾ

ജനുവരി 28, 2013–ഫെബ്രുവരി 3, 2013

യഥാർഥ ജീവിതവിജയം കൈവരിക്കുക!

പേജ്‌ 4 • ഗീതങ്ങൾ: 115, 45

ഫെബ്രുവരി 4-10, 2013

നിങ്ങൾ ഒരു വിശ്വസ്‌ത ഗൃഹവിചാരകനാണ്‌!

പേജ്‌ 9 • ഗീതങ്ങൾ: 62, 125

ഫെബ്രുവരി 11-17, 2013

‘പ്രവാസികളായി’ ജീവിക്കുന്നതിൽ തുടരുക

പേജ്‌ 19 • ഗീതങ്ങൾ: 107, 40

ഫെബ്രുവരി 18-24

സത്യാരാധനയിൽ ഏകീകൃതരായ ‘പ്രവാസികൾ’

പേജ്‌ 24 • ഗീതങ്ങൾ: 124, 121

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 4-13

ജീവിതത്തിൽ വിജയം വരിച്ചുവെന്ന്‌ പറയാനാകുന്നത്‌ എപ്പോഴാണ്‌? ഈ ചോദ്യത്തിന്‌ പൊതുവെ ലോകം നൽകുന്ന ഉത്തരമല്ല ശരിയായ ഉത്തരമെന്ന്‌ ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു. യഥാർഥവിജയം വരിക്കണമെങ്കിൽ നാം ദൈവത്തോടു വിശ്വസ്‌തരായിരിക്കുകയും നമുക്കു നൽകിയിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയും ചെയ്യേണ്ടതുണ്ടെന്നും നാം മനസ്സിലാക്കും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 19-28

അഭിഷിക്തക്രിസ്‌ത്യാനികളും—ഒരർഥത്തിൽ അവരുടെ സഹകാരികളായ “വേറെ ആടുകളും”—‘പ്രവാസികളായിരിക്കുന്നത്‌’ എങ്ങനെയാണ്‌? (യോഹ. 10:16; 1 പത്രോ. 2:11) ഈ ലേഖനങ്ങളിൽ അതിനുള്ള ഉത്തരമുണ്ട്‌. ആഗോള സഹോദരവർഗത്തോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ട്‌ പ്രവാസികളായി തുടരാനുള്ള നമ്മുടെ തീരുമാനത്തെ ഈ ലേഖനങ്ങൾ ശക്തമാക്കും.

കൂടാതെ

3 ബൈബിളിന്റെ അന്ധവിശ്വാസപരമായ ഉപയോഗത്തിനെതിരെ ജാഗ്രതപാലിക്കുക!

14 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

18 നിങ്ങൾ ഓർമിക്കുന്നുവോ?

29 ലളിതമായ ഇംഗ്ലീഷിലുള്ള വീക്ഷാഗോപുരം പുറത്തിറക്കിയത്‌ എന്തുകൊണ്ട്‌?

32 2012-ലെ വീക്ഷാഗോപുര വിഷയസൂചിക

പുറന്താൾ: ദക്ഷിണ കൊറിയയിൽ 1,00,000-ത്തിലധികം സാക്ഷികളുണ്ട്‌. രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നതിനാലും സഹമനുഷ്യർക്കെതിരെ ആയുധമേന്താത്തതിനാലും പലരും ജയിലിലാണ്‌. അവിടെയായിരിക്കുമ്പോഴും കത്തുകളിലൂടെയും മറ്റും സാക്ഷ്യം നൽകാൻ അവർ ശ്രമിക്കുന്നു.

ദക്ഷിണ കൊറിയ

ജനസംഖ്യ

4,81,84,000

പ്രസാധകർ

1,00,059

കഴിഞ്ഞ വർഷം ജയിലിലായിരുന്ന സഹോദരന്മാരുടെ എണ്ണം

731

ഓരോ മാസവും ശുശ്രൂഷയിൽ ചെലവഴിച്ച മണിക്കൂർ

9,000

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക