ഉള്ളടക്കം
2013 ഏപ്രിൽ – ജൂൺ
© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.
മുഖ്യലേഖനം: മോശയിൽനിന്ന് എന്തു പഠിക്കാം?
ആരായിരുന്നു മോശ? പേജ് 3
മോശ—ശക്തമായ വിശ്വാസം ഉണ്ടായിരുന്ന മനുഷ്യൻ 4
മോശ—താഴ്‌മ ഉണ്ടായിരുന്ന മനുഷ്യൻ 5
മോശ—സ്‌നേഹമുണ്ടായിരുന്ന മനുഷ്യൻ 6
കൂടാതെ
ദൈവത്തോട് അടുത്തുചെല്ലുക—“അവൻ ജീവനുള്ളവരുടെ ദൈവമാകുന്നു” 7
മക്കളെ പഠിപ്പിക്കാൻ—നുണ വരുത്തിയ കുഴപ്പങ്ങൾ 8
കുടുംബസന്തുഷ്ടിയുടെ രഹസ്യം—നിങ്ങളുടെ കുട്ടിക്ക് ഒരു വൈകല്യം ഉള്ളപ്പോൾ 10
“ഞാൻ കണ്ടു എങ്കിലും ഗ്രഹിച്ചില്ല” 13
ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും 16
കൂടുതൽ വിവരങ്ങൾ ഓൺലൈനിൽ | www.jw.org
ബൈബിൾ കാർഡ്—ഏശാവ്
യാക്കോബിന്റെ സഹോദരനായ ഏശാവിനെപ്പറ്റി നിങ്ങൾക്ക് എന്തുമാത്രം അറിയാമെന്നു കണ്ടെത്തുക.
(BIBLE TEACHINGS/CHILDREN എന്നതിനു കീഴിൽ നോക്കുക)
നമ്മുടെ യുവജനങ്ങൾക്ക്—നിങ്ങൾ കരുണ കാണിക്കുമോ?
കരുണയെയും മുൻവിധിയെയും കുറിച്ചു യേശു തന്റെ പ്രസിദ്ധമായ ഒരു കഥയിൽ എന്താണു പഠിപ്പിച്ചതെന്നു കണ്ടെത്തുക.
(BIBLE TEACHINGS/TEENAGERS/BIBLE STUDY ACTIVITIES എന്നതിനു കീഴിൽ നോക്കുക)