ഉള്ളടക്കം
2013 മെയ് 15
© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.
അധ്യയന പതിപ്പ്
ജൂലൈ 1-7
സുവിശേഷകന്റെ ധർമം നന്നായി നിറവേറ്റുക
പേജ് 3 • ഗീതങ്ങൾ: 103, 102
ജൂലൈ 8-14
നിങ്ങൾ ‘സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളവർ’ ആണോ?
പേജ് 8 • ഗീതങ്ങൾ: 108, 93
ജൂലൈ 15-21
ദാമ്പത്യം ദൃഢബദ്ധമാക്കാൻ നല്ല ആശയവിനിമയം
പേജ് 14 • ഗീതങ്ങൾ: 36, 87
ജൂലൈ 22-28
മാതാപിതാക്കളേ, കുട്ടികളേ, സ്‌നേഹത്തോടെ ആശയവിനിമയം ചെയ്യുവിൻ
പേജ് 19 • ഗീതങ്ങൾ: 88, 3
ജൂലൈ 29–ആഗസ്റ്റ് 4
ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട് നിങ്ങളുടെ അവകാശം കാത്തുകൊള്ളുക
പേജ് 26 • ഗീതങ്ങൾ: 14, 134
അധ്യയന ലേഖനങ്ങൾ
▪ സുവിശേഷകന്റെ ധർമം നന്നായി നിറവേറ്റുക
ഒരു സുവിശേഷകനായിരിക്കുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? ആളുകൾക്ക് സുവാർത്ത ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? നമുക്ക് സുവിശേഷകന്റെ ധർമം എങ്ങനെ നന്നായി നിറവേറ്റാം? ഈ ലേഖനം ഉത്തരം തരുന്നു.
▪ നിങ്ങൾ ‘സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളവർ’ ആണോ?
ആളുകളെ യഹോവയിലേക്ക് അടുപ്പിക്കാൻ ‘സത്‌പ്രവൃത്തികളിലുള്ള നമ്മുടെ ശുഷ്‌കാന്തി’ നമ്മെ സഹായിക്കുന്നു. (തീത്തൊ. 2:14) അതിനുള്ള രണ്ടു വിധങ്ങളാണ് നമ്മുടെ പ്രസംഗപ്രവർത്തനവും ദൈവികനടത്തയും.
▪ ദാമ്പത്യം ദൃഢബദ്ധമാക്കാൻ നല്ല ആശയവിനിമയം
▪ മാതാപിതാക്കളേ, കുട്ടികളേ, സ്‌നേഹത്തോടെ ആശയവിനിമയം ചെയ്യുവിൻ
ദമ്പതികൾക്ക് കുടുംബജീവിതം ആസ്വാദ്യകരമാക്കുന്നതിന് നല്ല ആശയവിനിമയം അത്യന്താപേക്ഷിതമാണ്. നന്നായി ആശയവിനിമയം ചെയ്യുന്നതിന് ആവശ്യമായ ഗുണങ്ങളെക്കുറിച്ചാണ് ആദ്യലേഖനം പറയുന്നത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലെ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്നതാണ് രണ്ടാമത്തെ ലേഖനം.
▪ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട് നിങ്ങളുടെ അവകാശം കാത്തുകൊള്ളുക
എന്ത് ആത്മീയാവകാശമാണ് ക്രിസ്‌ത്യാനികൾക്കു മുന്നിലുള്ളത്? നമ്മുടെ അവകാശം സംബന്ധിച്ച് ഏശാവിന്റെ മുന്നറിയിപ്പിൻ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? നമ്മുടെ അവകാശം കാത്തുസൂക്ഷിക്കുംവിധം ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മെ എന്തു സഹായിക്കും? ഈ ലേഖനം ഉത്തരം നൽകുന്നു.
കൂടാതെ
13 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
24 അർഥപൂർണമാണ് ഞങ്ങളുടെ ജീവിതം!
പുറന്താൾ: വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു കടക്കാരനോട് സഹോദരിമാർ ഗുജറാത്തി സാഹിത്യം ഉപയോഗിച്ചു സാക്ഷീകരിക്കുന്നു
ലണ്ടൻ, ഇംഗ്ലണ്ട്