വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 6/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2013 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങൾ
  • കൂടാതെ
2013 വീക്ഷാഗോപുരം
w13 6/15 പേ. 1-2

ഉള്ളടക്കം

2013 ജൂൺ 15

© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.

അധ്യയന ലേഖനങ്ങൾ

ആഗസ്റ്റ്‌ 5-11

യഹോവയുടെ ഗുണങ്ങളോടുള്ള വിലമതിപ്പ്‌ ആഴമുള്ളതാക്കുക

പേജ്‌ 7 • ഗീതങ്ങൾ: 69, 89

ആഗസ്റ്റ്‌ 12-18

യഹോവയുടെ ഉദാരമനസ്‌കതയും ന്യായബോധവും വിലമതിക്കുക

പേജ്‌ 12 • ഗീതങ്ങൾ: 22, 110

ആഗസ്റ്റ്‌ 19-25

യഹോവയുടെ വിശ്വസ്‌തതയും ക്ഷമിക്കാനുള്ള മനസ്സും വിലമതിക്കുക

പേജ്‌ 17 • ഗീതങ്ങൾ: 63, 77

ആഗസ്റ്റ്‌ 26–സെപ്‌റ്റംബർ 1

നിങ്ങളെ മനയാൻ യഹോവയുടെ ശിക്ഷണത്തെ അനുവദിക്കുക

പേജ്‌ 24 • ഗീതങ്ങൾ: 120, 64

അധ്യയന ലേഖനങ്ങൾ

▪ യഹോവയുടെ ഗുണങ്ങളോടുള്ള വിലമതിപ്പ്‌ ആഴമുള്ളതാക്കുക

▪ യഹോവയുടെ ഉദാരമനസ്‌കതയും ന്യായബോധവും വിലമതിക്കുക

▪ യഹോവയുടെ വിശ്വസ്‌തതയും ക്ഷമിക്കാനുള്ള മനസ്സും വിലമതിക്കുക

യഹോവയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവന്റെ നാലു പ്രമുഖഗുണങ്ങളാണ്‌ ക്രിസ്‌ത്യാനികളിൽ അനേകരുടെയും മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌. എന്നാൽ യഹോവയുടെ, അത്ര കൂടെക്കൂടെ പഠിക്കാത്ത ചില ഗുണങ്ങളോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുന്നതാണ്‌ ഈ മൂന്ന്‌ ലേഖനങ്ങൾ. ഓരോ ഗുണത്തെക്കുറിച്ചും പിൻവരുന്ന ചോദ്യങ്ങൾ നാം ചിന്തിക്കും: അതിന്റെ അർഥമെന്താണ്‌? യഹോവ ആ ഗുണം പ്രകടിപ്പിക്കുന്നത്‌ എങ്ങനെയാണ്‌? അക്കാര്യത്തിൽ നമുക്ക്‌ യഹോവയെ എങ്ങനെ അനുകരിക്കാം?

▪ നിങ്ങളെ മനയാൻ യഹോവയുടെ ശിക്ഷണത്തെ അനുവദിക്കുക

യഹോവയ്‌ക്ക്‌ മനുഷ്യരുടെമേലുള്ള പരമാധികാരത്തെ ദൃഷ്ടാന്തരൂപേണ വർണിക്കവെ, തിരുവെഴുത്ത്‌ അവനെ നമ്മെ ‘മനയുന്നവൻ’ എന്നു വിളിച്ചിരിക്കുന്നു. (യെശ. 64:8) കഴിഞ്ഞ കാലങ്ങളിൽ വ്യക്തികളെയും ജനതകളെയും ‘വലിയ കുശവൻ’ മനഞ്ഞ വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയുമെന്ന്‌ ഈ ലേഖനം കാണിച്ചുതരുന്നു. ഇന്ന്‌ അവൻ നമ്മെ മനയുമ്പോൾ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാമെന്നും ഈ ലേഖനം വ്യക്തമാക്കുന്നു.

കൂടാതെ

3 യഹോവയെ അനുസരിച്ചത്‌ എനിക്കു വലിയ അനുഗ്രഹങ്ങൾ കൈവരുത്തി!

22 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

29 മൂപ്പന്മാരേ, ‘ക്ഷീണിച്ചിരിക്കുന്നവന്‌’ നിങ്ങൾ നവോന്മേഷം പകരുമോ?

32 നിങ്ങൾ ഓർമിക്കുന്നുവോ?

പുറന്താൾ: ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിലുള്ള ഒരു പൊതുചത്വരത്തിൽ തെരുവുസാക്ഷീകരണം

ജർമനി

ജനസംഖ്യ

8,17,51,600

സാക്ഷികൾ

1,62,705

അധ്യയനങ്ങൾ

74,466

2012-ലെ സ്‌മാരകഹാജർ

2,65,407

[2-ാം പേജിലെ മാപ്പ്‌]

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക