ഉള്ളടക്കം
2015 ആഗസ്റ്റ് 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 സെപ്‌റ്റംബർ 28–2015 ഒക്‌ടോബർ 4
യഹോവയുടെ നിലയ്‌ക്കാത്ത സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക
പേജ് 9
2015 ഒക്‌ടോബർ 5-11
പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക!
പേജ് 14
2015 ഒക്‌ടോബർ 12-18
പുതിയ ലോകത്തിൽ ജീവിക്കാനായി ഇപ്പോൾത്തന്നെ ഒരുങ്ങുക
പേജ് 19
2015 ഒക്‌ടോബർ 19-25
ഈ അന്ത്യകാലത്ത് നിങ്ങൾ ആരോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്?
പേജ് 24
അധ്യയനലേഖനങ്ങൾ
▪ യഹോവയുടെ നിലയ്‌ക്കാത്ത സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക
യഹോവയ്‌ക്ക് തന്റെ ജനത്തോടുള്ള സ്‌നേഹം ഒരിക്കലും നിലയ്ക്കുകയില്ല. ഈ ലേഖനത്തിൽ, ദൈവം നമ്മളെ സ്നേഹിക്കുന്ന വിധങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും. യഹോവയ്‌ക്ക് നമ്മളോടുള്ള സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നത് അവനുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കാൻ സഹായിക്കും.
▪ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക!
▪ പുതിയ ലോകത്തിൽ ജീവിക്കാനായി ഇപ്പോൾത്തന്നെ ഒരുങ്ങുക
കാലം കടന്നുപോകവെ പുതിയ ലോകം വരുമെന്നുള്ള നമ്മുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കാൻ ഇടയാകരുത്. നമ്മുടെ പ്രതീക്ഷകൾ തെളിച്ചമുള്ളതാക്കി നിറുത്താൻ മതിയായ തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ നമ്മൾ പരിശോധിക്കും. അന്ത്യത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാമെന്നും ഈ ലേഖനങ്ങളിൽ നമ്മൾ പഠിക്കും.
▪ ഈ അന്ത്യകാലത്ത് നിങ്ങൾ ആരോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്?
ഈ ദുഷ്കരനാളുകളിൽ നമ്മുടെ കൂട്ടുകെട്ടിനെയും സഹവാസത്തെയും കുറിച്ച് ജാഗ്രതയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്? അതിന് ബൈബിൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ? ഇതും ഇതിനോട് ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ ലേഖനത്തിൽ കണ്ടെത്താം.
പുറന്താൾ: എസ്പെരാൻസ നഗരത്തിൽ, jw.org-ലെ ഒരു വീഡിയോ കാണിച്ച് അനൗപചാരിക സാക്ഷീകരണം നടത്തുന്ന യുവസഹോദരൻ
അർജന്റീന
ജനസംഖ്യ
4,26,70,000
പ്രചാരകർ
1,50,171
സാധാരണ മുൻനിരസേവകർ
18,538
ബൈബിളധ്യയനങ്ങൾ
1,26,661
സ്‌മാരകഹാജർ (2014)