ആമുഖം
നിങ്ങളുടെ അഭിപ്രായം എന്താണ്?
ഈ വാക്കുകൾ എന്നെങ്കിലും യാഥാർഥ്യമാകുമോ?
“ദൈവം . . . അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല.” —വെളിപാട് 21:3, 4.
ഈ വാഗ്ദാനം എങ്ങനെ യാഥാർഥ്യമായിത്തീരുമെന്നും നിങ്ങൾക്ക് അത് എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഈ ലക്കം വീക്ഷാഗോപുരം വിശദീകരിക്കുന്നു.