ഉള്ളടക്കം
ആഴ്ച: 2018 ഏപ്രിൽ 2-8
3 വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും മാതൃകകൾ—നോഹ, ദാനിയേൽ, ഇയ്യോബ്
ആഴ്ച: 2018 ഏപ്രിൽ 9-15
8 യഹോവയെ അറിയുക—നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ
നോഹയും ദാനിയേലും ഇയ്യോബും നമ്മുടേതിനു സമാനമായ പല പ്രശ്നങ്ങളും അനുഭവിച്ചവരാണ്. വിശ്വസ്തരായിരിക്കാനും അനുസരണമുള്ളവരായിരിക്കാനും എങ്ങനെയാണ് അവർക്കു കഴിഞ്ഞത്? തങ്ങളുടെ വിശ്വസ്തത തകർക്കാൻ അവർ ഒന്നിനെയും അനുവദിച്ചില്ല. അത്ര നന്നായി അവർക്ക് യഹോവയെക്കുറിച്ച് അറിയാമായിരുന്നു. എങ്ങനെയാണ് അതിനു സാധിച്ചത്? ഈ രണ്ടു ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.
13 ജീവിതകഥ—യഹോവയ്ക്ക് എല്ലാം സാധ്യമാണ്
ആഴ്ച: 2018 ഏപ്രിൽ 16-22
18 ആത്മീയവ്യക്തിയായിരിക്കുക എന്നാൽ എന്താണ് അർഥം?
ആഴ്ച: 2018 ഏപ്രിൽ 23-29
23 ഒരു ആത്മീയവ്യക്തിയായി മുന്നേറുക!
രണ്ടു ലേഖനങ്ങളിൽ ആദ്യത്തേതിൽ ആത്മീയത എന്താണെന്നും മാതൃകായോഗ്യരായ ആത്മീയവ്യക്തികളിൽനിന്ന് എന്തു പഠിക്കാമെന്നും നമ്മൾ മനസ്സിലാക്കും. രണ്ടാമത്തെ ലേഖനത്തിൽ നമുക്ക് എങ്ങനെ ആത്മീയത വളർത്തിയെടുക്കാമെന്നും അനുദിനജീവിതത്തിൽ അത് എങ്ങനെ പ്രകടമാക്കാമെന്നും ചർച്ച ചെയ്യും.