വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
സെപ്ററംബർ 2-8
ലഘുപത്രികകൾകൊണ്ട് സാക്ഷീകരിക്കൽ
1. വിവിധ ഇനങ്ങൾ കൊണ്ടുനടക്കേണ്ടതെന്തുകൊണ്ട്?
2. ഏത് സമർപ്പിക്കുമെന്ന് തീരുമാനിക്കുന്നതിന് നിങ്ങളെ എന്തിനു സഹായിക്കാൻ കഴിയും?
3. നിങ്ങൾ എങ്ങനെ ലഘുപത്രിക സമർപ്പിക്കും?
സെപ്ററംബർ 9-15
കൂട്ടസാക്ഷീകരണത്തിന് അന്യോന്യം സഹായിക്കുക
1. വീടുകൾക്കിടയിലുളള സമയം എങ്ങനെ ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിയും?
2. ഒരു സാക്ഷ്യം കൊടുക്കുന്നതിൽ പങ്കാളികൾക്ക് എങ്ങനെ പങ്കുപററാൻ കഴിയും?
സെപ്ററംബർ 16-22
എങ്ങനെ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ കഴിയും?
1. ഒരു ലഘുലേഖ കൊണ്ട്.
2. ഒരു ലഘുപത്രിക കൊണ്ട്.
3. സാഹിത്യം സമർപ്പിക്കാത്തടത്ത്.
സെപ്ററംബർ 23-29
സജ്ജരാകേണ്ടതെന്തുകൊണ്ട്?
1. ന്യായവാദം പുസ്തകം സഹിതം.
2. വീടുതോറുമുളള രേഖകളും ഒരു പേനയും സഹിതം.
3. വിവിധയിനം ലഘുലേഖകൾ സഹിതം.
സെപ്ററംബർ 30-ഒക്ടോബർ 6
ഉത്സാഹം പ്രകടമാക്കുക
1. അത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2. എങ്ങനെ ഉത്സാഹം കാണിക്കാൻകഴിയും?