വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
സെപ്ററംബർ 4-10
നിങ്ങൾ എങ്ങനെ പുസ്തകസമർപ്പണം നിർവഹിക്കും
1. ഒരു പുരുഷന്?
2. ഒരു സ്ത്രീക്ക്?
3. ഒരു ചെറുപ്പക്കാരന്?
സെപ്ററംബർ 11-17
സാഹിത്യ സമർപ്പണം നിരസിക്കുന്നെങ്കിൽ നാം എങ്ങനെ
1. ഒരു ലഘുപത്രികയൊ ഒരു ലഘുലേഖയൊ സമർപ്പിക്കും?
2. ഒരു മടക്കസന്ദർശനത്തിനുവേണ്ടി ഒരു ചോദ്യം ഉന്നയിക്കും?
സെപ്ററംബർ 18-24
പ്രസംഗിക്കുമ്പോൾ
1. നമുക്ക് പരസ്പരം എങ്ങനെ പഠിക്കാം?
2. നമുക്ക് എങ്ങനെ പുതിയവരെ ആശയവിനിയമം ചെയ്യാൻ സഹായിക്കാൻ കഴിയും?
3. മാതാപിതാക്കൾക്ക് എങ്ങനെ കുട്ടികളെ പരിശീലിപ്പിക്കാൻ കഴിയും?
സെപ്ററംബർ 25-ഒക്ടോബർ 1
നിങ്ങൾ മടക്കസന്ദർശനം നടത്തേണ്ടതെന്തുകൊണ്ട്?
1. ലഘുപത്രിക സമർപ്പിച്ചിടങ്ങളിൽ.
2. ആരും വീട്ടിലില്ലാതിരുന്നിടത്ത്.
3. യഥാർത്ഥത്തിൽ തിരക്കുണ്ടായിരുന്ന ഒരു ആളെ.