ഫെബ്രുവരി 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 1-ന് ആരംഭിക്കുന്ന വാരം
ഗീതം 138
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 3 ¶1-7, പേജ് 33-ലെ ചതുരം
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 8–10
നമ്പർ 1: ന്യായാധിപന്മാർ 8:1-12
നമ്പർ 2: ദുഷ്ടന്മാർക്ക് നിത്യശിക്ഷയുണ്ടോ? (rs പേ. 171 ¶2-പേ. 172 ¶1)
നമ്പർ 3: മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
❑സേവനയോഗം:
ഗീതം 146
5 മിനി: അറിയിപ്പുകൾ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ബൈബിളധ്യയനങ്ങൾ ആരംഭിക്കുക. പ്രോത്സാഹനം പകരുന്ന അനുഭവങ്ങൾ ഉൾപ്പെടുത്തുക. അല്ലെങ്കിൽ സേവനമേൽവിചാരകനെയോ പരിചയസമ്പന്നനായ ഒരു പ്രസാധകനെയോ അഭിമുഖം നടത്തുക. പ്രദേശത്ത് ഫലകരമെന്ന് കണ്ട അവതരണരീതികളെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കാവുന്നതാണ്. താത്പര്യം കാണിച്ച ഒരാൾക്ക് മടക്കസന്ദർശനത്തിന്റെ സമയത്ത് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുകയും അധ്യയനം ആരംഭിക്കുകയും ചെയ്യുമ്പോൾ നയം പ്രകടമാക്കുന്നത് എങ്ങനെയെന്ന് അദ്ദേഹത്തോടു ചോദിക്കുക. തുടർന്ന് അതൊന്ന് പുനരവതരിപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടാവുന്നതാണ്.
10 മിനി: ശുശ്രൂഷയിൽ ദൃശ്യസഹായികൾ ഉപയോഗിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 247-ാം പേജിലെ ഖണ്ഡിക 1 മുതൽ 248-ാം പേജിലെ ഖണ്ഡിക 1 വരെയുള്ള വിവരങ്ങളെ അധികരിച്ചുള്ള പ്രസംഗം.