മാർച്ച് 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 1-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: രൂത്ത് 1-4
നമ്പർ 1: രൂത്ത് 3:1-13
നമ്പർ 2: കരുണയുള്ളവരായിരിക്കുന്നത് നമുക്ക് പ്രയോജനങ്ങൾ കൈവരുത്തുന്നത് എങ്ങനെ? (മത്താ. 5:7)
നമ്പർ 3: പാപത്തിനുള്ള ശിക്ഷ എന്താണ്? (rs പേ. 174 ¶1-4)
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ബൈബിളധ്യയനങ്ങൾ തുടങ്ങുക. പ്രോത്സാഹജനകമായ അനുഭവങ്ങൾ പറയുക. ഒരു പ്രസാധകനുമായി അഭിമുഖം നടത്തുക: പ്രാദേശികമായി ഏതൊക്കെ അവതരണങ്ങളാണ് ഫലകരമായിരിക്കുന്നതെന്ന് അദ്ദേഹത്തോടു ചോദിക്കുക. വീട്ടുകാരന് താത്പര്യമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത് എങ്ങനെയാണ്? ഒരു ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ചു വീട്ടുകാരനോടു പറഞ്ഞത് എങ്ങനെയാണ്? മടക്കസന്ദർശനവേളയിൽ, ബൈബിളധ്യയനം തുടങ്ങിയ വിധം അദ്ദേഹം അവതരിപ്പിച്ചുകാണിക്കട്ടെ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ശുശ്രൂഷയിൽ ബോധ്യത്തോടെ സംസാരിക്കേണ്ടതിന്റെ പ്രാധാന്യം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 194-196 പേജുകളെ ആധാരമാക്കിയുള്ള സദസ്യചർച്ച.