വയൽസേവനം
2009 സെപ്റ്റംബർ
ഈ മാസം സാധാരണ പയനിയർമാരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടായി, 2,834 എന്ന പുതിയ അത്യുച്ചം. അവർ 41,558 മാസികകൾ സമർപ്പിക്കുകയും 13,669 ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്തു. യഹോവയ്ക്കു സ്തുതികരേറ്റുന്ന ധാരാളം സത്ഫലങ്ങൾ കൊയ്യാനുള്ള അവസരമാണ് സാധാരണ പയനിയർ സേവനം മുന്നോട്ടുവെക്കുന്നത്