ഏപ്രിൽ 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 5-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 16–18
നമ്പർ 1: 1 ശമൂവേൽ 18:1-16
നമ്പർ 2: ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങൾ വിലയിരുത്തുമ്പോൾ നമുക്ക് എന്തു മനസ്സിലാക്കാൻ കഴിയും? (rs പേ. 177 ¶4–പേ. 178 ¶2)
നമ്പർ 3: അതിഥിസത്കാരം ആചരിക്കേണ്ടത് എന്തുകൊണ്ട്? (റോമ. 12:13)
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല’ എന്ന് വീട്ടുകാരൻ പറഞ്ഞാൽ. ന്യായവാദം പുസ്തകത്തിന്റെ 150, 151 പേജുകളിലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: സ്മാരകത്തിനു ഹാജരായ താത്പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലുക. പ്രസംഗം. സ്മാരക ഹാജരും ഉണ്ടായ നല്ല അനുഭവങ്ങളും പറയുക. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ താത്പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലാനും അവർക്ക് ഒരു ബൈബിളധ്യയനം ആരംഭിക്കാനും പ്രത്യേകശ്രമം നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. വീക്ഷാഗോപുരം പ്രത്യേക പതിപ്പിന്റെ (2010 ഏപ്രിൽ-ജൂൺ) കൂടുതൽ കോപ്പികൾ ആവശ്യമുണ്ടോയെന്ന് വീട്ടുകാരോടു ചോദിക്കേണ്ടതാണ്. പ്രത്യേക പരസ്യപ്രസംഗത്തിനും അവരെ ക്ഷണിക്കുക. ക്ഷണിക്കേണ്ടവിധം കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.