വയൽസേവനം
2009 ഡിസംബർ
ഡിസംബർ മാസത്തിൽ പഠിപ്പിക്കൽവേലയ്ക്ക് പ്രസാധകർ നല്ല ശ്രദ്ധകൊടുത്തു എന്നാണ് റിപ്പോർട്ടു കാണിക്കുന്നത്. 31,526 പ്രസാധകർ 34,113 ബൈബിളധ്യയനങ്ങൾ നടത്തി. അധ്യയനങ്ങളുടെ കാര്യത്തിൽ ഇതൊരു സർവകാല അത്യുച്ചമാണ്. ദൈവരാജ്യത്തിലുള്ള ആളുകളുടെ താത്പര്യം ഉണർത്താൻ അവർ 1,72,833 മടക്കസന്ദർശനങ്ങൾ നടത്തുകയുണ്ടായി.