സെപ്റ്റംബർ 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 13-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 16–18
നമ്പർ 1: 2 രാജാക്കന്മാർ 17:1-11
നമ്പർ 2: “പഴയ നിയമ”ത്തിലെ യഹോവ “പുതിയ നിയമ”ത്തിലെ യേശുക്രിസ്തു ആണോ? (rs പേ. 197 ¶8–പേ. 198 ¶3)
നമ്പർ 3: അന്ധമായി ദൈവത്തിൽ വിശ്വസിക്കാൻ ബൈബിൾ ആവശ്യപ്പെടുന്നുണ്ടോ?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: സുവാർത്തയുടെ ശുശ്രൂഷകനായിരിക്കാനുള്ള പദവി! സംഘടിതർ പുസ്തകത്തിന്റെ 77-ാം പേജ് മുതൽ 78-ാം പേജിലെ രണ്ടാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആധാരമാക്കി നടത്തുന്ന പ്രോത്സാഹജനകമായ ഒരു പ്രസംഗം.
20 മിനി: “ബൈബിളധ്യയനങ്ങളിൽ തിരുവെഴുത്തുകൾ ഫലപ്രദമായി ഉപയോഗിക്കുക.” ചോദ്യോത്തര പരിചിന്തനം. മൂന്നാം ഖണ്ഡികയുടെ ചർച്ചയ്ക്കുശേഷം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്നുള്ള ഹ്രസ്വമായ ഒരവതരണം ഉൾപ്പെടുത്തുക. അവതരണം നടത്തുന്നവർ ഒന്നാം അധ്യായത്തിലെ അഞ്ചാം ഖണ്ഡികയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഖണ്ഡിക വായിച്ച് ചോദ്യത്തിനുള്ള ഉത്തരം അതിനോടകംതന്നെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ അവർ സദൃശവാക്യങ്ങൾ 2:1-5 വായിക്കുകയും ആ ഭാഗം ചർച്ച ചെയ്യുകയും ചെയ്യുന്നു. ഈ വാക്യം ഖണ്ഡികയിലെ ആശയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കാൻ വിദ്യാർഥിക്ക് അവസരമൊരുക്കിക്കൊണ്ട് അധ്യാപകൻ ലളിതമായ ചോദ്യങ്ങൾ ചോദിക്കുന്നു.